പോളിങ്ബൂത്ത് മാറ്റി: കീഴരിയൂർ∙ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ബൂത്ത് 137 ജീജ അങ്കണവാടിയിൽ നിന്ന് വടക്കുംമുറി നൂറുൽ ഹുദ മദ്രസയിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മ്യൂസിയത്തിന് ഇന്ന് അവധി കോഴിക്കോട് ∙ ഇന്ന് ഈസ്റ്റ് ഹില്ലിലെ ആർട്ട് ഗാലറിയും കൃഷ്ണമേനോൻ മ്യൂസിയവും തുറന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോളിങ് ബൂത്ത് മാറ്റി: കീഴരിയൂർ∙ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ബൂത്ത് 137 ജീജ അങ്കണവാടിയിൽ നിന്ന് വടക്കുംമുറി നൂറുൽ ഹുദ   മദ്രസയിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

മ്യൂസിയത്തിന് ഇന്ന് അവധി
കോഴിക്കോട് ∙ ഇന്ന് ഈസ്റ്റ് ഹില്ലിലെ ആർട്ട് ഗാലറിയും കൃഷ്ണമേനോൻ മ്യൂസിയവും തുറന്നു പ്രവർത്തിക്കില്ല.

പ്രോവിഡൻസിൽ ഗെസ്റ്റ് അധ്യാപകർ
കോഴിക്കോട് ∙ പ്രോവിഡൻസ് വിമൻസ് കോളജിൽ ഇംഗ്ലിഷ്, ഹിന്ദി, ഫിസിക്സ്, കൊമേഴ്സ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മലയാളം, സുവോളജി, സൈക്കോളജി, ഫിസിയോളജി, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്, ബോട്ടണി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മേയ് 5ന് മുൻപ് അപേക്ഷ നൽകണം. www.providencecollegecalicut.ac.in

ADVERTISEMENT

പ്രസംഗ പരിശീലന കളരി
കോഴിക്കോട് ∙ വെള്ളിമാടുകുന്ന് നിർമല ഹോസ്പിറ്റൽ ഔട്റീച് സെന്ററായ വികാസ് വെൽഫെയർ, സെന്റർ കണക്ടഡ് ഇനിഷ്യേറ്റീവ്, സിൻഡർബേ നേച്ചർ എന്നിവയുടെ സഹകരണത്തോടെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് 28നു സൗജന്യ പ്രസംഗ പരിശീലന കളരിയും പ്രസംഗ മത്സരവും നടത്തുന്നു. റജിസ്റ്റർ ചെയ്യണം. 9447455948.

വൈദ്യുതി മുടക്കം
നാളെ പകൽ 8 – 5: പുതുപ്പാടി വെണ്ടേക്കിൻചാൽ, പൂലോട്, കാഞ്ഞാംവയൽ, വേനക്കാവ്, പയോണ, കുറുമരുകണ്ടി, എംജിഎം സ്കൂൾ, മാപ്പിളപ്പറമ്പ്, കക്കാട്, മേലേ കക്കാട്, കാക്കവയൽ, ഒറ്റക്കര, കണ്ണപ്പൻകുണ്ട്, മത്തിക്കുന്ന്, മയിലെള്ളാംപാറ, നിലമ്പൂർ കാട്, താമരശ്ശേരി മുണ്ടപ്പുറം, കൂളിക്കൽ, കരിഞ്ചോല, വിഒടി, തേക്കിന്തോട്ടം, കയ്യൊടിയൻപാറ, വടക്കേപ്പറമ്പ്, കെടവൂർ, പള്ളിപ്പുറം, വെണ്ടേക്ക് മുക്ക്, വിളയാടച്ചാൽ.