വടകര∙ തിരഞ്ഞെടുപ്പു ദിവസം വോട്ടുചെയ്ത ശേഷം മണ്ഡലത്തിൽ സജീവമായി സ്ഥാനാർഥികൾ. പാലക്കാട് മണപ്പുള്ളിക്കാവ് ഗവ.എൽപി സ്കൂളിൽ വോട്ടു ചെയ്ത ശേഷം പത്തരയോടെയാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വടകര എത്തിയത്. തുടർന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൂത്തുകളിൽ സന്ദർശനം നടത്തി. മട്ടന്നൂർ പഴശ്ശി വെസ്റ്റ് യുപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ തിരഞ്ഞെടുപ്പു ദിവസം വോട്ടുചെയ്ത ശേഷം മണ്ഡലത്തിൽ സജീവമായി സ്ഥാനാർഥികൾ. പാലക്കാട് മണപ്പുള്ളിക്കാവ് ഗവ.എൽപി സ്കൂളിൽ വോട്ടു ചെയ്ത ശേഷം പത്തരയോടെയാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വടകര എത്തിയത്. തുടർന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൂത്തുകളിൽ സന്ദർശനം നടത്തി.

മട്ടന്നൂർ പഴശ്ശി വെസ്റ്റ് യുപി സ്കൂളിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയും ഭർത്താവ് കെ.ഭാസ്കരനും വോട്ടു ചെയ്തത്. തുടർന്ന് കെ.കെ ശൈലജ വടകര മണ്ഡലത്തിൽ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തി.

ADVERTISEMENT

വടകര കടമേരി എൽപി സ്കൂളിലാണ് എൻഡിഎ സ്ഥാനാർഥി സി.ആർ. പ്രഫുൽ കൃഷ്ണൻ വോട്ടു ചെയ്തത്. രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയുമായ  പി.ടി.ഉഷ എംപി പയ്യോളി മേലടി എയ്ഡഡ് മാപ്പിള എൽപി സ്കൂളിൽ വോട്ട് ചെയ്തു.