കോഴിക്കോട് ∙ പീഡനത്തെ തുടർന്ന് മൊഴിയെടുത്ത ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത ഇന്നു മുതൽ വീണ്ടും സമരം തുടങ്ങും.മെഡിക്കൽ കോളജ് എസിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നതിനു ഉത്തരമേഖല ഐജി 3 ദിവസത്തെ സമയം ചോദിച്ചിരുന്നു. 6 ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പീഡനത്തെ തുടർന്ന് മൊഴിയെടുത്ത ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത  ഇന്നു മുതൽ വീണ്ടും സമരം തുടങ്ങും. മെഡിക്കൽ കോളജ് എസിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നതിനു ഉത്തരമേഖല ഐജി 3 ദിവസത്തെ സമയം ചോദിച്ചിരുന്നു.

6 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇന്ന് ഐജിയെ കണ്ടതിനു ശേഷം സമരത്തിന്റെ കാര്യം തീരുമാനിക്കുമെന്നും അതിജീവിത പറഞ്ഞു. മൊഴി ഡോക്ടർ പൂർണമായും രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി. റിപ്പോർട്ട് ആവശ്യപ്പെട്ട് കഴിഞ്ഞ 18ന് കമ്മിഷണർ ഓഫിസിനു മുൻപിൽ തുടങ്ങിയ സമരം ഐജിയുടെ ഇടപെടലിനെ തുടർന്നാണ് ആറു ദിവസത്തിനു ശേഷം അവസാനിപ്പിച്ചത്.