കുട്ടികൾക്കായി2 മുതൽ ദ്യുതി ശിൽപശാല കോഴിക്കോട്∙ ഡിസൈൻ സങ്കൽപങ്ങൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ കുട്ടികൾക്കായി 2 മുതൽ 4 വരെ അവനി സിറ്റി ലാബിൽ ദ്യുതി ശിൽപശാല സംഘടിപ്പിക്കും. 2ന് തിയറ്റർ വർക്‌ഷോപ്, 3ന് ഒറിഗാമി വർക്‌ഷോപ്, 4ന് ഡ്രോയിങ് വർക്‌ഷോപ് എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കായി 2 മുതൽ ദ്യുതി ശിൽപശാല
കോഴിക്കോട്∙ ഡിസൈൻ സങ്കൽപങ്ങൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ കുട്ടികൾക്കായി 2 മുതൽ 4 വരെ അവനി സിറ്റി ലാബിൽ ദ്യുതി ശിൽപശാല സംഘടിപ്പിക്കും. 2ന് തിയറ്റർ വർക്‌ഷോപ്, 3ന് ഒറിഗാമി വർക്‌ഷോപ്, 4ന് ഡ്രോയിങ് വർക്‌ഷോപ് എന്നിവ നടക്കും. 14 മുതൽ 19 വയസ്സു വരെയുള്ളവർക്കു പങ്കെടുക്കാം. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണു ശിൽപശാല. 9746478705

മുത്തശ്ശിവൈദ്യം പഠനക്ലാസ് 11 മുതൽ
വടകര∙ മുത്തശ്ശിവൈദ്യം പഠനക്ലാസ് 11, 12, 13 തീയതികളിൽ കരിമ്പനപ്പാലം ഭജന മഠത്തിന് സമീപം സമഗ്ര ആയുർവേദ ഗവേഷണ ഉപചികിത്സാ കേന്ദ്രത്തിൽ നടക്കും. 11 ന് 9 ന് കെ.ഗോപാലൻ വൈദ്യർ ഉദ്ഘാടനം ചെയ്യും. 9400934211

ADVERTISEMENT

ചെക്കോറ്റ പ്രതിഷ്ഠാദിന ഉത്സവം നാളെ 
വളയം∙ ചെക്കോറ്റ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ഉത്സവം നാളെ രാവിലെ തുടങ്ങും. ഉച്ചയ്ക്കു 12 മുതൽ 2 വരെ പ്രതിഷ്ഠാ സദ്യ, വൈകിട്ട് സർപ്പബലി.

ശ്രീചക്ര പൂജയ്ക്ക് തുടക്കം
കല്ലാച്ചി∙ കുറ്റിപ്രം കോവിലകം കോട്ട ഭഗവതി സന്നിധിയിൽ ശ്രീചക്ര പൂജയ്ക്ക് തുടക്കം കുറിച്ചു. ഇന്നു സമാപിക്കും. കാട്ടുമാടം ഈശാനൻ നമ്പൂതിരി, പേരൂർ ദാമോദരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ പകൽ 7 മുതൽ 4 വരെ പാലച്ചുവട്, കുലുപ്പ, വിയ്യംചിറ, ഇടിഞ്ഞകടവ്, പയ്യോളി അങ്ങാടി, അയാണി, ആക്കൂൽ വയൽ, മുണ്ടാളിത്താഴ, കീഴങ്കൈ, കിഴക്കാനത്തുമ്മൽ, ആട്ടക്കുണ്ട്, ചിറക്കര, തച്ചങ്കുന്ന്, കീഴൂർ, പയ്യോളി ബീച്ച്, ശിവജി മുക്ക്, കണ്ണംകുളം, സേവന നഗർ, മുനമ്പത്ത് താഴ, കുളാവിപാലം, ലക്ഷ്മി നഗർ, ആവിതാര, അറബിക് കോളജ്, മമ്പുറം ഗേറ്റ്, അറുവയൽ, മാസ്റ്റേഴ്സ് കോളനി, ഗുരുപീഠം, കോട്ടക്കൽ, സർഗാലയ, കോട്ടക്കൽ ഫെറി, അരുണോദയം, മേപ്പയൂർ സബ്സ്റ്റേഷൻ മുതൽ പാലച്ചുവട് വരെ, ഭജനമഠം, ഭാവന, തീരദേശം, ആവിക്കൽ, ആനക്കണ്ടി, തിക്കോടി അങ്ങാടി, കുറുമ്പ, കോടിക്കൽ, ഞെട്ടിക്കരപ്പാലം, അകലാപ്പുഴ, കിടഞ്ഞിക്കുന്ന്, നടക്കൽ, പുറക്കാട്, കൊങ്ങന്നൂർ, പുഷ്പക, പെരുമാൾ പുരം.
∙ 8 – 2: കുന്നത്ത് പള്ളി, കോത്തിൽ കണ്ടി.
∙ 8 – 4: ഒറ്റക്കണ്ടം, എജി പാലസ്, മഞ്ഞിലാട് കുന്ന്, അങ്കണവാടി മുക്ക്, ഈസ്റ്റ് കിഴക്കോത്ത്, പൂളക്കാമണ്ണിൽ.
∙ 8 – 5: എരേത്ത്മുക്കിൽ, സിഎം മഖാം, തമ്പലമണ്ണ സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധി.
∙ 9 – 5: പത്രോണി നഗർ, വാപ്പോളിതാഴം, ലോ കോളജ് പരിസരം, പൂളക്കടവ് റോഡ്, ചാത്തൻകാവ് പരിസരം.
∙ 11 – 5: ചിന്ത്രമംഗലം, കച്ചേരികണ്ടി, രാരോത്ത് മുക്ക്, ആര്യൻ കുന്നത്ത്.