പേരാമ്പ്ര ∙ നൊച്ചാട് സംഘർഷവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ 3 സിപിഎം പ്രവർത്തകർ റിമാൻഡിൽ. നൊച്ചാട് മമ്മിളി ചാലിൽ മോഹനൻ, പുളിച്ചാൽ പുതിയേടത്ത് ഷിജു, നിലമ്പറ മീത്തൽ അർജുൻ എന്നിവരെയാണ് പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മെഡിക്കൽ കോളജിൽ എത്തി റിമാൻഡ് ചെയ്തത്.ഇതിൽ പുതിയേടത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ∙ നൊച്ചാട് സംഘർഷവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ 3 സിപിഎം പ്രവർത്തകർ റിമാൻഡിൽ. നൊച്ചാട് മമ്മിളി ചാലിൽ മോഹനൻ, പുളിച്ചാൽ പുതിയേടത്ത് ഷിജു, നിലമ്പറ മീത്തൽ അർജുൻ എന്നിവരെയാണ് പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മെഡിക്കൽ കോളജിൽ എത്തി റിമാൻഡ് ചെയ്തത്.ഇതിൽ പുതിയേടത്ത് ഷിജുവിനെ കോഴിക്കോട് ജില്ലാ ജയിലിലും മറ്റു 2 പേരെ പൊലീസ് സംരക്ഷണത്തിൽ മെഡിക്കൽ കോളജ് ആശുപത്രി സെല്ലിലേക്കും മാറ്റി. തിരഞ്ഞെടുപ്പ് ദിവസം രാത്രി 10ന് ആയിരുന്നു കേസിനാസ്പദമായ സംഘർഷം. സംഭവത്തിൽ 4 യുഡിഎഫ് പ്രവർത്തകർ നേരത്തെ റിമാൻഡിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് പ്രതിഷേധിച്ചിരുന്നു.