കാരാട് ∙ വാഴയൂർ പുഞ്ചപ്പാടത്ത് വയലിൽ വൻ തീപിടിത്തം. ഏറെക്കാലമായി തരിശായി കിടന്ന വയലിലെ ഏക്കർ കണക്കിനു ഭാഗത്തെ അടിക്കാട് കത്തിയമർന്നു. രാവിലെ ചെറിയ തോതിൽ പുകഞ്ഞു പിന്നീട് കാറ്റിൽ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ തീയണയ്ക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി.മീഞ്ചന്ത അഗ്നിരക്ഷാസേന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാരാട് ∙ വാഴയൂർ പുഞ്ചപ്പാടത്ത് വയലിൽ വൻ തീപിടിത്തം. ഏറെക്കാലമായി തരിശായി കിടന്ന വയലിലെ ഏക്കർ കണക്കിനു ഭാഗത്തെ അടിക്കാട് കത്തിയമർന്നു. രാവിലെ ചെറിയ തോതിൽ പുകഞ്ഞു പിന്നീട് കാറ്റിൽ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ തീയണയ്ക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി. മീഞ്ചന്ത അഗ്നിരക്ഷാസേന അസി.സ്റ്റേഷൻ ഓഫിസർ ഇ.ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ നാട്ടുകാരുടെ സഹകരണത്തോടെ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. പുഞ്ചപ്പാടത്ത് ഏക്കർ കണക്കിന് വയലാണ് തരിശായി കിടക്കുന്നത്. ഇവിടെ പുല്ല് വളർന്നു വ്യാപിച്ചിട്ടുണ്ട്. വേനൽച്ചൂട് കനത്തതോടെ പരിസരവാസികൾ ആശങ്കയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വാസുദേവൻ, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.