പെരുവയൽ ∙ തെരുവുനായ്ക്കളുടെ ആക്രമണം. പെരുവയൽ മേപ്പുളിശ്ശേരി പ്രബിൻ വളർത്തുന്ന 60 കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഫയോമി ഇനത്തിൽ പെട്ട 40 അലങ്കാര കോഴികളെയും 20 നാടൻ കോഴികളെയുമാണു കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. ഫാമിന്റെ വാതിൽ തകർത്തും ഫാമിനു മുകളിൽ കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുവയൽ ∙ തെരുവുനായ്ക്കളുടെ ആക്രമണം. പെരുവയൽ മേപ്പുളിശ്ശേരി പ്രബിൻ വളർത്തുന്ന 60 കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഫയോമി ഇനത്തിൽ പെട്ട 40 അലങ്കാര കോഴികളെയും 20 നാടൻ കോഴികളെയുമാണു കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. ഫാമിന്റെ വാതിൽ തകർത്തും ഫാമിനു മുകളിൽ കൂടി ചാടിയുമാണ് നായ്ക്കൾ അകത്തു കയറിയത്. 

ബഹളം കേട്ട് വീട്ടുകാർ ഉണർന്ന് ഫാമിലേക്കു ചെന്നെങ്കിലും വീട്ടുകാർക്കു നേരെയും നായ്ക്കൾ കുരച്ചു ചാടി. ഫയോമി ഇനത്തിൽപെട്ട അലങ്കാര കോഴിക്ക് ഒന്നിനു രണ്ടായിരം രൂപയോളം വിലവരും. കോഴി കർഷകനായ പ്രബിൻ പെരുവയൽ പഞ്ചായത്ത് അധികൃതരെയും മൃഗ സംരക്ഷണ വകുപ്പ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.