പയ്യോളി∙ നഗരസഭയിലെ ഇരിങ്ങൽ മങ്ങൂൽ പാറയ്ക്ക് സമീപം റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയതിനു വടകര എംആർഎ റസ്റ്ററന്റ് എന്ന സ്ഥാപനത്തിൽ നിന്ന് അരലക്ഷം രൂപ പിഴ ഈടാക്കി.ഒരാഴ്ച മുൻപാണ് ദുർഗന്ധം വമിക്കുന്ന 4 ലോഡ് ഹോട്ടൽ മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിവരം കൗൺസിലർ ടി.അരവിന്ദാക്ഷൻ നഗരസഭയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യോളി∙ നഗരസഭയിലെ ഇരിങ്ങൽ മങ്ങൂൽ പാറയ്ക്ക് സമീപം റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയതിനു വടകര എംആർഎ  റസ്റ്ററന്റ് എന്ന സ്ഥാപനത്തിൽ  നിന്ന് അരലക്ഷം രൂപ പിഴ ഈടാക്കി. ഒരാഴ്ച മുൻപാണ് ദുർഗന്ധം വമിക്കുന്ന 4 ലോഡ് ഹോട്ടൽ മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിവരം കൗൺസിലർ ടി.അരവിന്ദാക്ഷൻ നഗരസഭയെ അറിയിക്കുകയും ആരോഗ്യ വിഭാഗം ഉടൻ പരിശോധിക്കുകയും ചെയ്തു. 

നഗരസഭാധ്യക്ഷൻ വി.കെ.അബ്ദുറഹ്മാനും സ്ഥിരം സമിതി അധ്യക്ഷൻ പി.എം.ഹരിദാസും സ്ഥലത്തെത്തി. നാട്ടുകാരുടെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും പരിശോധനയിൽ മാലിന്യം തള്ളിയ സ്ഥാപനത്തെ തിരിച്ചറിഞ്ഞു. മാലിന്യങ്ങൾ സ്ഥാപനത്തെക്കൊണ്ട് തന്നെ തിരികെ എടുപ്പിക്കുകയും ചെയ്തു. 

ADVERTISEMENT

നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.ചന്ദ്രൻ, എച്ച്ഐ ടി.പി.പ്രജീഷ്കുമാർ, ജെഎച്ച്ഐ ഡി.ആർ.രജനി, സാനിറ്ററി വർക്കർ ബാബു ചേനോളി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. മാലിന്യം തള്ളിയ വാഹനം പിടിച്ചെടുക്കാൻ നഗരസഭ സെക്രട്ടറി എം.വിജില പൊലീസിൽ പരാതി നൽകി. പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷന്റെ ഇടപെടലാണ് പെട്ടെന്ന് നടപടി സ്വീകരിക്കാൻ നഗരസഭയെ സഹായിച്ചത്. ഇവർക്ക് റിവാർഡ് നൽകുമെന്ന് നഗരസഭാധ്യക്ഷൻ വി.കെ.അബ്ദുറഹ്മാൻ അറിയിച്ചു