ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ്റാങ്ക് പട്ടികപ്രസിദ്ധീകരിച്ചു കോഴിക്കോട്∙ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടുള്ള നിയമനം കാറ്റഗറി നം.495/2022 ആൻഡ് തസ്തിക മാറ്റം മുഖേനയുള്ള നിയമനം-കാറ്റഗറി നം.496/2022) തസ്തികകളുടെ റാങ്ക് പട്ടികകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്∙ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടുള്ള നിയമനം കാറ്റഗറി നം. 495/2022 ആൻഡ് തസ്തിക മാറ്റം മുഖേനയുള്ള നിയമനം-കാറ്റഗറി നം.496/2022) തസ്തികകളുടെ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചു. www.keralapsc.gov.in

ഫിഷറീസ് സ്റ്റേഷനിൽ റെസ്‌ക്യു ഗാർഡ് നിയമനം
കോഴിക്കോട്∙ 2024 വർഷത്തെ ട്രോളിങ് നിരോധന കാലയളവിൽ ജില്ലയിൽ ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനത്തിനായി റെസ്‌ക്യു ഗാർഡുമാരെ നിയമിക്കുന്നു.കൂടിക്കാഴ്ച 28ന് രാവിലെ 10.30ന്. 0495-2414074 .

ADVERTISEMENT

ഗതാഗത നിയന്ത്രണം
കോഴിക്കോട്∙ പേരാമ്പ്ര കല്ലോട് മുതൽ പാലേരി വരെ റോഡ് ടാറിങ് നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി തീരും വരെ ഗതാഗതത്തിനു ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.
കോഴിക്കോട്∙ മുളിയങ്ങൽ- കൈതക്കൊല്ലി റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ പണി തീരും വരെ ഗതാഗതം പൂർണമായും നിരോധിച്ചു.\
കൂരാച്ചുണ്ടിൽ നിന്നു കായണ്ണ വഴി പേരാമ്പ്രയിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ കൂരാച്ചുണ്ട്-ചെമ്പ്ര വഴി പോകണം.