പൈപ്പ് പൊട്ടി മാസങ്ങളായി ചോർച്ച; അടയ്ക്കാതെ അധികൃതർ
ചക്കിട്ടപാറ∙ പെരുവണ്ണാമൂഴി – ചക്കിട്ടപാറ റോഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പാതയോരത്ത് മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും നടപടിയില്ലെന്ന് പരാതി. പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറ ഭാഗത്തേക്ക് പമ്പ് ചെയ്യുന്ന വെള്ളം ചോർന്ന് പാതയോരം വെള്ളക്കെട്ടിലാണ്. റോഡ് ടാറിങ്ങും

ചക്കിട്ടപാറ∙ പെരുവണ്ണാമൂഴി – ചക്കിട്ടപാറ റോഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പാതയോരത്ത് മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും നടപടിയില്ലെന്ന് പരാതി. പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറ ഭാഗത്തേക്ക് പമ്പ് ചെയ്യുന്ന വെള്ളം ചോർന്ന് പാതയോരം വെള്ളക്കെട്ടിലാണ്. റോഡ് ടാറിങ്ങും നശിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിലേക്കും പഞ്ചായത്ത് ആസ്ഥാനമായ ചക്കിട്ടപാറയിലേക്കും ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. കേടായ പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.