വടകര∙ അടിപ്പാത സംരക്ഷിക്കാതെ മുക്കാളിയിൽ ദേശീയപാത നിർമാണം നടത്തുന്നത് നാട്ടുകാർ തട‍ഞ്ഞു. രാവിലെ 10 ന് പൊലീസ് സന്നാഹത്തോടെ ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനി തൊഴിലാളികളും എത്തിയപ്പോഴാണ് അടിപ്പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. 2 മാസം മുൻപ് പണി തടസ്സപ്പെടുത്തിയ നാട്ടുകാർ പാത നിർമാണത്തിനെതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ അടിപ്പാത സംരക്ഷിക്കാതെ മുക്കാളിയിൽ ദേശീയപാത നിർമാണം നടത്തുന്നത് നാട്ടുകാർ തട‍ഞ്ഞു. രാവിലെ 10 ന് പൊലീസ് സന്നാഹത്തോടെ ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനി തൊഴിലാളികളും എത്തിയപ്പോഴാണ് അടിപ്പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. 2 മാസം മുൻപ് പണി തടസ്സപ്പെടുത്തിയ നാട്ടുകാർ പാത നിർമാണത്തിനെതിരെ സമരം നടത്തി വരികയായിരുന്നു. ‌കെ.കെ.രമ എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.പി.നിഷ എന്നിവർ സ്ഥലത്തെത്തി. കലക്ടറുമായി ഫോണിൽ ചർച്ച നടത്തി. നാളെ കലക്ടറുടെ ചേംബറിൽ സമരസമിതി, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്താമെന്ന് ഉറപ്പ് നൽകി. അതുവരെ പണി നിർത്തിവയ്ക്കും.