പേരാമ്പ്ര∙ കിണറ്റില്‍ വീണ അറുപത്തിരണ്ടുകാരന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. ഇരിങ്ങത്ത് പാക്കനാര്‍പുരത്തെ മീത്തലെ പുത്തലതത് ജയരാജനാണ് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ സത്ത്വര ഇടപെടലിലൂടെ രക്ഷപ്പെട്ടത്. സ്വന്തം വീട്ടുമുറ്റത്തെ ഉദ്ദേശം നാൽപ്പതടി താഴ്ചയും രണ്ടടിയോളം മാത്രം വെള്ളമുള്ളതുമായ കിണറ്റില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര∙ കിണറ്റില്‍ വീണ അറുപത്തിരണ്ടുകാരന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന.  ഇരിങ്ങത്ത് പാക്കനാര്‍പുരത്തെ മീത്തലെ പുത്തലതത് ജയരാജനാണ് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ  ഇടപെടലിലൂടെ രക്ഷപ്പെട്ടത്. സ്വന്തം വീട്ടുമുറ്റത്തെ ഉദ്ദേശം നാൽപ്പതടി താഴ്ചയുള്ള കിണറ്റില്‍ വൈകിട്ടോടെ വീഴുകയായിരുന്നു. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി പി ഗിരീശന്‍റെയും, അസി.സ്റ്റേഷന്‍ ഓഫീസര്‍ പി. സി. പ്രേമന്‍റെയും നേതൃത്വത്തില്‍  അഗ്നിരക്ഷാസേനാംഗം എം. മനോജ് കിണറ്റിലിറങ്ങി ജയരാജനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഫയര്‍&റെസ്ക്യൂ ഓഫീസര്‍മാരായ കെ എന്‍ രതീഷ്, പി. ആര്‍. സത്യനാഥ്, ടി. ബബീഷ്, കെ. രഗിനേഷ്, സി. കെ. സ്മിതേഷ്, കെ. അജേഷ് എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.