കാക്കൂർ∙ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് ചന്ദന മരങ്ങൾ മോഷ്ടിച്ചു. നടുവല്ലൂരിൽ ശ്രദ്ധ ഭവനു വേണ്ടി ജില്ലാ പഞ്ചായത്ത് വാങ്ങിയ സ്ഥലത്തു നിന്നാണ് 2 ചന്ദനമരങ്ങൾ മുറിച്ചു മാറ്റിയത്. ഈ സ്ഥലത്തു നിന്നുള്ള വിഭവങ്ങൾ ശേഖരിക്കാൻ കരാർ ഏറ്റെടുത്ത വ്യക്തി കഴിഞ്ഞ ദിവസം ഇവിടെ എത്തിയപ്പോഴാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കൂർ∙ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് ചന്ദന മരങ്ങൾ മോഷ്ടിച്ചു. നടുവല്ലൂരിൽ ശ്രദ്ധ ഭവനു വേണ്ടി ജില്ലാ പഞ്ചായത്ത് വാങ്ങിയ സ്ഥലത്തു നിന്നാണ് 2 ചന്ദനമരങ്ങൾ മുറിച്ചു മാറ്റിയത്. ഈ സ്ഥലത്തു നിന്നുള്ള വിഭവങ്ങൾ ശേഖരിക്കാൻ കരാർ ഏറ്റെടുത്ത വ്യക്തി കഴിഞ്ഞ ദിവസം ഇവിടെ എത്തിയപ്പോഴാണു മരങ്ങൾ മുറിച്ചു മാറ്റിയതിന്റെ അവശിഷ്ടങ്ങൾ കണ്ടത്.

ഇദ്ദേഹം ജില്ലാ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കാക്കൂർ പൊലീസിൽ പരാതി നൽകി. ഡിഎഫ്ഒയുടെ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇതിന്റെ നഷ്ടം എത്രയാണെന്നത് ഉൾപ്പെടെ കണക്കാക്കാൻ കഴിയൂ. നിലവിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടില്ല.