വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് അടഞ്ഞ വഴി പുന:സ്ഥാപിച്ചു. ജനങ്ങളുടെ ദുരിതം വാർത്തയായതോടെ കെ.കെ.രമ എംഎൽഎ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടാണ് വഴി തുറന്നത്. സർവീസ് റോഡ് ഉയർത്തി ടൗണിൽ നിന്ന് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധം മാറ്റി. സർവീസ് റോഡ് താഴ്ന്നതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് അടഞ്ഞ വഴി പുന:സ്ഥാപിച്ചു. ജനങ്ങളുടെ ദുരിതം വാർത്തയായതോടെ കെ.കെ.രമ എംഎൽഎ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടാണ് വഴി തുറന്നത്.  സർവീസ് റോഡ് ഉയർത്തി ടൗണിൽ നിന്ന് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധം മാറ്റി. 

സർവീസ് റോഡ് താഴ്ന്നതോടെ ടൗണിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാതെയായിരുന്നു. നേരത്തെ ഓവുചാൽ നിർമാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം വഴി അടഞ്ഞിരുന്നു. കച്ചവട സ്ഥാപനങ്ങൾ, ചോമ്പാൽ പൊലീസ് സ്റ്റേഷൻ, കൃഷി ഭവൻ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, കോറോത്ത് റോഡ്, ഓർക്കാട്ടേരി ഭാഗം എന്നിവിടങ്ങളിലേക്ക് പോകാനും വരാനുമുള്ള ബുദ്ധിമുട്ട് ഒഴിവായി.