കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ വിജയം 99.82%. 22064 ആൺകുട്ടികളും 21735 പെൺകുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ആകെ 43799 പേർ. അതിൽ 22008 ആൺകുട്ടികളും 21713 പെൺകുട്ടികളും ഉന്നതപഠനത്തിന് അർഹത നേടി. ആകെ 43721 വിദ്യാർഥികൾ ഉന്നതപഠനത്തിന് അർഹത നേടി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 711

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ വിജയം 99.82%. 22064 ആൺകുട്ടികളും 21735 പെൺകുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്.  ആകെ 43799 പേർ. അതിൽ 22008 ആൺകുട്ടികളും 21713 പെൺകുട്ടികളും ഉന്നതപഠനത്തിന് അർഹത നേടി. ആകെ 43721 വിദ്യാർഥികൾ ഉന്നതപഠനത്തിന് അർഹത നേടി.

കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 711 ആൺകുട്ടികളും 1454 പെൺകുട്ടികളും വടകര വിദ്യാഭ്യാസ ജില്ലയിൽ 1112 ആൺകുട്ടികളും 2247 പെൺകുട്ടികളും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 1129 ആൺകുട്ടികളും 1910 പെൺകുട്ടികളും എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 

ADVERTISEMENT

ജില്ലയിൽ ആകെ 8563 പേർ (2952 ആൺകുട്ടികൾ, 5611 പെൺകുട്ടികൾ) മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ജില്ലയിൽ 166 വിദ്യാലയങ്ങൾ 100% വിജയം നേടി.  56 സർക്കാർ വിദ്യാലയങ്ങളും 80 എയ്ഡഡ് വിദ്യാലയങ്ങളും 30 അൺ എയ്ഡഡ് വിദ്യാലയങ്ങളുമാണു 100% വിജയം നേടിയത്.