കോഴിക്കോട്∙ എ പ്ലസിൽ സംസ്ഥാനതലത്തിൽ താരമായി റഹ്മാനിയ. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ളത് റഹ്മാനിയ എച്ച്എസ്എസ് ഫോർ ഹാൻഡിക്യാപ്ഡ്, കോഴിക്കോട് മെഡിക്കൽ കോളജ് ആണ്. തുടർച്ചയായ അഞ്ചാം വർഷമാണ് എ പ്ലസ് നേട്ടത്തിൽ റഹ്മാനിയ മുന്നിലെത്തിയത്. 257

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എ പ്ലസിൽ സംസ്ഥാനതലത്തിൽ താരമായി  റഹ്മാനിയ. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ളത് റഹ്മാനിയ എച്ച്എസ്എസ് ഫോർ ഹാൻഡിക്യാപ്ഡ്, കോഴിക്കോട് മെഡിക്കൽ കോളജ് ആണ്. തുടർച്ചയായ അഞ്ചാം വർഷമാണ് എ പ്ലസ് നേട്ടത്തിൽ റഹ്മാനിയ മുന്നിലെത്തിയത്. 257 പേർക്കാണ് ഇത്തവണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയത്. ഇതിൽ ഒരു വിദ്യാർഥി 1200ൽ 1200 മാർക്കും നേടി. 

ഈ വർഷം പരീക്ഷ എഴുതിയത് 476 പേർ. ഇതിൽ 472 വിദ്യാർഥികൾ വിജയിച്ചു. സയൻസിൽ 359 പേരിൽ 208 പേർ എ പ്ലസ് നേടി. ഹ്യുമാനിറ്റീസിൽ 57 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 23 പേർ മുഴുവൻ എ പ്ലസ് നേടി. കൊമേഴ്സിൽ 60 പേർ പരീക്ഷ എഴുതി. 26 പേർ എ പ്ലസ് നേടി.