കോടഞ്ചേരിയിൽ ചെന്നായ ആടിനെ കൊന്നുതിന്നു
കോഴിക്കോട്∙ കോടഞ്ചേരിയിൽ ചെന്നായ ആടിനെ കൊന്നുതിന്നു. പറമ്പിൽ പുല്ല് തിന്നുന്നതിനായി കെട്ടിയിട്ട കൊരങ്ങൻപാറ എലിവാലുങ്കൽ എ.ടി.തോമസിന്റെ അഞ്ചു മാസം പ്രായമുള്ള ആട്ടിൻകുട്ടിയെയാണ് ചെന്നായ കടിച്ചു കൊന്നത്.