കഞ്ചാവുമായി യുവാവ് പിടിയിൽ
നാദാപുരം∙ വിൽപനയ്ക്കു സൂക്ഷിച്ച കഞ്ചാവുമായി പൊന്മേരി പറമ്പിൽ സ്വദേശി അക്കായി താഴെ കുനിയിൽ എ.കെ.അമലിനെ(26) നാദാപുരം എസ്ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തു. 45 ഗ്രാം കഞ്ചാവ് പിടികൂടി. പ്രതി സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.