കോഴിക്കോട്∙ ഓമശ്ശേരി വെളിമണ്ണ ചിറ്റാരിക്കൽ എലിയംബ്രോമല രാജന്റെ വീടിന് തീപിടിച്ചു. ഇന്ന് രാവിലെ 6നാണ് സംഭവം. മൂന്നുദിവസമായി വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുവിന്റെ വിവാഹത്തിന് പോയതായിരുന്നു. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. ഒരു മുറിയിലെ കട്ടിലടക്കം എല്ലാ സാധനങ്ങളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്ന് സംശയിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജി.മധുവിന്റെ നേതൃത്വത്തില്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസർ അബ്ദുൾ ഷുക്കൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഒ.ജലീൽ, കെ.ടി.ജയേഷ്, മുഹമ്മദ്ഷനീബ്, പി.അഭിലാഷ്. വൈ.പി.ഷറഫുദ്ദീൻ, ഫാസിലലി, ആർ.വി.അഖിൽ, ജോഷി, പി.രാജേന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.