വാഹന ഗതാഗതംനിരോധിച്ചു:കോഴിക്കോട്∙ ചാത്തമംഗലം-ചെട്ടിക്കടവ് റോഡിൽ വെള്ളാന്നൂർ സ്‌കൂൾ മുതൽ ചെട്ടിക്കടവ് പാലം വരെ നവീകരണം നടക്കുന്നതിനാൽ അതുവഴി വാഹന ഗതാഗതം ഇന്നു മുതൽ പണി അവസാനിക്കുന്നതു വരെ നിരോധിച്ചു. സ്കൂൾവാഹനങ്ങളുടെപരിശോധന 29ന് ഫറോക്ക് ∙ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി ഫറോക്ക് സബ് ആർടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹന ഗതാഗതം നിരോധിച്ചു: കോഴിക്കോട്∙ ചാത്തമംഗലം-ചെട്ടിക്കടവ് റോഡിൽ വെള്ളാന്നൂർ സ്‌കൂൾ മുതൽ ചെട്ടിക്കടവ് പാലം വരെ നവീകരണം നടക്കുന്നതിനാൽ അതുവഴി വാഹന ഗതാഗതം ഇന്നു മുതൽ പണി അവസാനിക്കുന്നതു വരെ നിരോധിച്ചു.

സ്കൂൾ വാഹനങ്ങളുടെ പരിശോധന 29ന്
ഫറോക്ക് ∙ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി ഫറോക്ക് സബ് ആർടി ഓഫിസ് പരിധിയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവർമാർക്കും വാഹനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്കുമുള്ള പരിശീലനവും 29ന് ഫറോക്ക് ഗവ.ഗണപത് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ 8ന് തുടങ്ങുന്ന പരിശോധനയിൽ സബ് ആർടിഒ പരിധിയിലെ മുഴുവൻ സ്കൂൾ വാഹനങ്ങളും ഹാജരാക്കി സ്റ്റിക്കർ പതിപ്പിക്കേണ്ടതാണെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.

ADVERTISEMENT

വൈദ്യുതി മുടക്കം നാളെ
∙ നാളെ പകൽ 7 മുതൽ 10 വരെ അത്തോളി നാറാത്ത്, നാറാത്ത് പള്ളി.
∙ 7.30 – 2.30: നരിക്കുനി കൊടോളി, കളത്തിൽപാറ, ഭരണി പാറ, പുതിയേടത്ത് മുക്ക്.
∙ 8 – 5: തിരുവമ്പാടി പുന്നക്കൽ, ഓളിക്കൽ.
∙ 9 – 12: തിരുവമ്പാടി പാറത്തോട്, അരിപ്പാറ.
∙ 9 – 1: പേരാമ്പ്ര നോർത്ത്, പന്നിമുക്ക്, കുട്ടോത്ത്, രേരോത്ത് മീത്തൽ, മഠത്തിൽ മുക്ക്.
∙ 9 – 3: അത്തോളി നുഴിഞ്ഞിലക്കുന്ന്, പാണാണ്ടിത്താഴം, തൈക്കണ്ടി മീത്തൽ, പൊയിലിങ്കൽ താഴം, പുത്തൂർ വട്ടം, ഉള്ളൂർ, പള്ളിക്കുന്ന്, പുത്തഞ്ചേരി സ്കൂൾ, പുത്തഞ്ചേരി.
∙ 9 – 5.30: കട്ടാങ്ങൽ പുള്ളാവൂർ, എൻഐടി പമ്പ് ഹൗസ് പരിസരം, പുള്ളന്നൂർ, കല്ലുംപുറം.
∙ 12 – 2.30: നരിക്കുനി കാവുമ്പൊയിൽ, കാരുകുളങ്ങര, ഉളുക്കിപാറ, മൂർഖൻ കുണ്ട്‌.

ഡിപ്ലോമ കോഴ്സ്
കോഴിക്കോട്∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്ആർസി കമ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ നൽകാം. അവസാന തീയതി ജൂൺ 30. വിവരങ്ങൾ www.srccc.in വെബ്‌സൈറ്റിൽ. 8089379318

ADVERTISEMENT

അധ്യാപക നിയമനം
കോഴിക്കോട് ∙ ഗവ.വനിതാ പോളിടെക്നിക് കോളജ് ഇലക്ട്രോണിക് എൻജിനീയറിങ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 7 ന് രാവിലെ 10 ന്. 0495 2237 0714.
മാവൂർ ∙ ഗവ. ഹയർ സെക്കൻഡറി  സ്കൂളിൽ ഹയർ സെക്കൻഡറി സോഷ്യൽ വർക്ക്,  മാത്‌സ്,  ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകൾ. ഇന്റർവ്യൂ 30ന് രാവിലെ 10ന്.  9526019334
കോഴിക്കോട്∙ചാലപ്പുറം ഗവ.ഗണപത് ഗേൾസ് ഹയർസെക്കൻഡറി വിഭാഗം ഫിസിക്സ്, കമ്യൂണിക്കേറ്റ‌ീവ് ഇംഗ്ലിഷ്, ഗെസ്റ്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 1. 04952306948
കോഴിക്കോട്∙ ഗവ.യുപി സ്കൂൾ സിവിൽ സ്റ്റേഷനിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി പാർട്ട് ടൈം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31ന്. 9497834382
കോഴിക്കോട്∙ കുണ്ടുങ്ങൽ ഗവ.യുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് അധ്യാപക ഒഴിവിലേക്ക് നിയമനം. കൂടിക്കാഴ്ച 29ന് രാവിലെ 10.30ന്
കുറ്റിക്കാട്ടൂർ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 30ന് രാവിലെ 10ന്.
മീഞ്ചന്ത ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി സംസ്കൃതം അധ്യാപക ഒഴിവ്. അഭിമുഖം 30 ന് രാവിലെ 11 ന്. 0495 2320 594.
ഫറോക്ക് ∙ ചന്ത ജിഎംയുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, യുപി അറബിക് അധ്യാപക ഒഴിവുകളിലേക്കും ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്കുമുള്ള നിയമന കൂടിക്കാഴ്ച 29ന്. എൽപിഎസ്ടി, യുപിഎസ്ടി എന്നിവയിലേക്ക് രാവിലെ 10.30നും യുപി അറബിക് രാവിലെ 11.330നും ഓഫിസ് അറ്റൻഡന്റ് ഉച്ചയ്ക്ക് 2നുമാണ് ഇന്റർവ്യൂ.
രാമനാട്ടുകര ∙ ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, യുപി സംസ്കൃതം അധ്യാപക ഒഴിവുകളിലേക്കുള്ള നിയമന കൂടിക്കാഴ്ച 31ന്  10ന്.
ഫറോക്ക്∙ ഗവ.ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി, അധ്യാപക തസ്തികയിലേക്കു കൂടിക്കാഴ്ച 31ന് രാവിലെ 11ന്. 9388415839.
ബേപ്പൂർ ∙ ഗവ.റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇഡി, വൊക്കേഷനൽ ടീച്ചർ (ഫിഷറീസ്) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 30ന് രാവിലെ 11ന്.
കോഴിക്കോട്∙ചാലപ്പുറം ഗവ.ഗണപത് ഗേൾസ് ഹയർസെക്കൻഡറി വിഭാഗം ഫിസിക്സ്, കമ്യൂണിക്കേറ്റ‌ീവ് ഇംഗ്ലിഷ്, ഗെസ്റ്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 1. 04952306948
കോഴിക്കോട്∙ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ വനിത സെക്യൂരിറ്റി ഗാർഡ് നിയമനം. പ്രായപരിധി 50. കൂടിക്കാഴ്ച 29ന്. 04952320694
കോഴിക്കോട്∙ വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക് കോളജിൽ ഹിയറിങ് ഇംപയേഡ് വിഭാഗത്തിൽ 3 ലക്ചറർ, ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ, രണ്ട് ഇന്റർപ്രട്ടർ തസ്തികകളിലേക്ക് നിയമനം. കൂടിക്കാഴ്ച നാളെ. 04952383924
കോഴിക്കോട്∙ കുണ്ടുങ്ങൽ ഗവ.യുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് അധ്യാപക ഒഴിവിലേക്ക് നിയമനം. കൂടിക്കാഴ്ച 29ന്  രാവിലെ 10.30ന്

പോളിയിൽ ഒഴിവുകൾ
കോഴിക്കോട്∙ വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക് കോളജിൽ ഹിയറിങ് ഇംപയേഡ് വിഭാഗത്തിൽ 3 ലക്ചറർ, ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ, രണ്ട് ഇന്റർപ്രട്ടർ തസ്തികകളിലേക്ക് നിയമനം. കൂടിക്കാഴ്ച നാളെ. 04952383924

ADVERTISEMENT

വനിതാ ഗാർഡ്
കോഴിക്കോട്∙ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ വനിതാ സെക്യൂരിറ്റി ഗാർഡ് നിയമനം. പ്രായപരിധി 50. കൂടിക്കാഴ്ച 29ന്. 04952320694