കോട്ടയ്ക്കൽ ∙ ക്രിസ്മസ് - പുതുവർഷ വിപണി സജീവമായി. പല രൂപത്തിലും വിലയിലുമുള്ള കേക്ക്, നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ എന്നിവ വിൽപനയ്ക്കെത്തി. ഐറിഷ് പ്ലം കേക്ക്, നട്സ് കേക്ക്, സ്പെഷൽ പ്ലം കേക്ക്, കാജു പ്ലം കേക്ക് എന്നിവയാണ് വിപണി കീഴടക്കുന്നത്. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ ∙ ക്രിസ്മസ് - പുതുവർഷ വിപണി സജീവമായി. പല രൂപത്തിലും വിലയിലുമുള്ള കേക്ക്, നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ എന്നിവ വിൽപനയ്ക്കെത്തി. ഐറിഷ് പ്ലം കേക്ക്, നട്സ് കേക്ക്, സ്പെഷൽ പ്ലം കേക്ക്, കാജു പ്ലം കേക്ക് എന്നിവയാണ് വിപണി കീഴടക്കുന്നത്. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. രുചിയിലും രൂപത്തിലും സവിശേഷമായ റെയിൻബോ കേക്ക്, വാനിലയുടെയും ചോക്ലേറ്റിന്റെയും മിശ്രിതമായ വാൻചോ കേക്ക്, ചോക്ലേറ്റ് ട്രഫിൾ, കാരമൽ ചോക്ലേറ്റ്, റെഡ് ബി, ഹണി ആൽമണ്ട് , ബ്ലൂബെറി എന്നിവയും ‘താര’ങ്ങളാണ്. 500 മുതൽ 2,000 രൂപ വരെ വിലയുള്ള കേക്കുകളുമുണ്ട്.

സ്കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ച് ആഘോഷങ്ങൾ നടക്കുന്നതിനാൽ വലിയ കേക്കുകളുടെ നിർമാണവും തകൃതിയായി നടക്കുന്നുണ്ട്.ക്രിസ്മസ് നക്ഷത്രങ്ങളുടെ വിൽപനയും സജീവമാണ്. 10 മുതൽ 490 രൂപ വരെ വിലയുളള നക്ഷത്രങ്ങൾ വിപണിയിൽ കിട്ടും. 700 മുതൽ 1500 രൂപ വരെയാണ് ക്രിസ്മസ് ട്രീയുടെ വില.