മങ്കട ∙ വെള്ളിലയിൽ പോസ്റ്റ്മാനെ നിയമിക്കാത്തതിനാൽ തപാൽ ഉരുപ്പടികൾ മാസങ്ങളായി കെട്ടിക്കിടക്കുന്നു. വെള്ളില പോസ്റ്റ് ഓഫിസിലെ സ്ഥിരം പോസ്റ്റ്മാൻ 5വർഷംമുൻപ് ജോലി ഉപേക്ഷിച്ചതാണ്. താൽക്കാലിക ജീവനക്കാരൻ രണ്ട് വർഷത്തോളം ജോലി ചെയ്തു. വേതനം കുറവായതിനാലും ജോലി ഭാരം കൂടുതലായതിനാലും പിന്നീടുവന്ന പലരും ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മങ്കട ∙ വെള്ളിലയിൽ പോസ്റ്റ്മാനെ നിയമിക്കാത്തതിനാൽ തപാൽ ഉരുപ്പടികൾ മാസങ്ങളായി കെട്ടിക്കിടക്കുന്നു. വെള്ളില പോസ്റ്റ് ഓഫിസിലെ സ്ഥിരം പോസ്റ്റ്മാൻ 5വർഷംമുൻപ് ജോലി ഉപേക്ഷിച്ചതാണ്. താൽക്കാലിക ജീവനക്കാരൻ രണ്ട് വർഷത്തോളം ജോലി ചെയ്തു. വേതനം കുറവായതിനാലും ജോലി ഭാരം കൂടുതലായതിനാലും പിന്നീടുവന്ന പലരും ജോലി ഉപേക്ഷിച്ചു പോയി.

പഞ്ചായത്തിലെ 1,2,3,16,17,18 വാർഡുകളിൽ ആറായിരത്തിലധികം ആളുകൾ ഉൾക്കൊള്ളുന്നതാണ് വെള്ളില പോസ്റ്റ് ഓഫിസ് പരിധി. മാസങ്ങളായി പോസ്റ്റ് മാൻ ഇല്ലാത്തതിനാൽ ജോലി അറിയിപ്പ് മുതൽ, ആധാർ, ലൈസൻസ്, വാഹനങ്ങളുടെ ആർസി, മറ്റ് അടിയന്തര അറിയിപ്പുകൾ എന്നിവ കിട്ടാതെ നാട്ടുകാർ എറെ ദുരിതത്തിലാണ്.