മലപ്പുറം ∙ ജില്ലയിൽ മാസങ്ങൾക്കു ശേഷം വീണ്ടും പ്രതിദിന കോവിഡ് കണക്ക് 3000 കടന്നു. ഇന്നലെ 7714 സാംപിളുകൾ പരിശോധിച്ചതിൽ 3138 പേർ പോസിറ്റീവ് ആയി. 4 പേർ ആരോഗ്യ പ്രവർത്തകരാണ്. 3025 പേർക്ക് സമ്പർക്കത്തിലൂടെയും 73 പേർക്ക് ഉറവിടമറിയാതെയുമാണ് വൈറസ് പകർന്നത്. വിവിധയിടങ്ങളിൽ നിന്ന് ജില്ലയിലെത്തിയ 36 പേരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ജില്ലയിൽ മാസങ്ങൾക്കു ശേഷം വീണ്ടും പ്രതിദിന കോവിഡ് കണക്ക് 3000 കടന്നു. ഇന്നലെ 7714 സാംപിളുകൾ പരിശോധിച്ചതിൽ 3138 പേർ പോസിറ്റീവ് ആയി. 4 പേർ ആരോഗ്യ പ്രവർത്തകരാണ്. 3025 പേർക്ക് സമ്പർക്കത്തിലൂടെയും 73 പേർക്ക് ഉറവിടമറിയാതെയുമാണ് വൈറസ് പകർന്നത്. വിവിധയിടങ്ങളിൽ നിന്ന് ജില്ലയിലെത്തിയ 36 പേരും സ്ഥിരീകരിച്ചവരിൽപ്പെടും.

വാക്സിനേഷൻ 61 ലക്ഷം

ADVERTISEMENT

മലപ്പുറം∙ ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 61,03,063 ഡോസ് കോവിഡ് വാക്സീൻ. 33,62,725 പേർക്ക് ഒന്നാം ഡോസും 27,16,677 പേർക്ക് രണ്ടാം ഡോസും 23,661 പേർക്ക് കരുതൽ ഡോസും നൽകി.