കരിപ്പൂർ ∙ യാത്രക്കാരൻ അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്തിയ ഒരു കോടി രൂപയുടെ സ്വർണം കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് പിടികൂടി. തൃത്താല സ്വദേശി ഫൈസൽ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് രഹസ്യ വിവരത്തെത്തുടർന്നു പിടികൂടിയത്. ഫൈസലിനെ സ്വീകരിക്കാനെത്തിയ പേരാമ്പ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ യാത്രക്കാരൻ അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്തിയ ഒരു കോടി രൂപയുടെ സ്വർണം കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് പിടികൂടി. തൃത്താല സ്വദേശി ഫൈസൽ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് രഹസ്യ വിവരത്തെത്തുടർന്നു പിടികൂടിയത്. ഫൈസലിനെ സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശി അഷ്റഫിനെയും അറസ്റ്റ് ചെയ്തു.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച 1.289 ഗ്രാം മിശ്രിതവും ശരീരത്തിൽ ഒളിപ്പിച്ച 804 ഗ്രാം മിശ്രിതവുമാണു കണ്ടെടുത്തത്. ഇവ വേർതിരിച്ചപ്പോൾ ഒരു കോടി രൂപ വില കണക്കാക്കുന്ന 1.87 കിലോഗ്രാം സ്വർണം ലഭിച്ചതായി പ്രിവന്റീവ് കസ്റ്റംസ് അറിയിച്ചു.അസി. കമ്മിഷണർ സിനോയ് കെ.മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, എം.പ്രകാശ്, ഇൻസ്പെക്ടർമാരായ ഫൈസൽ, എം.പ്രതീഷ്, കപിൽ സുരീര, ഹെഡ് ഹവിൽദാർ എം.സന്തോഷ് കുമാർ എന്നിവരാണു സ്വർണം പിടികൂടിയത്.