കോട്ടയ്ക്കൽ ∙ വിവിധ മേഖലകളിലുള്ള നൂറിൽപരം വ്യക്തികളുടെ ഛായാചിത്രങ്ങൾ വരച്ച് കോട്ടയ്ക്കലിനെ അടയാളപ്പെടുത്തുകയാണ് ജാഫർ ക്ലാരി. ആയുർവേദ കുലപതി വൈദ്യരത്നം പി.എസ്.വാരിയർ മുതൽ മാർക്കറ്റിലെ ആദ്യകാല വ്യാപാരിയായിരുന്ന പെരിങ്ങോടൻ ബാവി വരെ ഇക്കൂട്ടത്തിലുണ്ട്. വിവിധ ഘട്ടങ്ങളിൽ ആയുർവേദ നഗരത്തിന്റെ മുഖമായിനിന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ ∙ വിവിധ മേഖലകളിലുള്ള നൂറിൽപരം വ്യക്തികളുടെ ഛായാചിത്രങ്ങൾ വരച്ച് കോട്ടയ്ക്കലിനെ അടയാളപ്പെടുത്തുകയാണ് ജാഫർ ക്ലാരി. ആയുർവേദ കുലപതി വൈദ്യരത്നം പി.എസ്.വാരിയർ മുതൽ മാർക്കറ്റിലെ ആദ്യകാല വ്യാപാരിയായിരുന്ന പെരിങ്ങോടൻ ബാവി വരെ ഇക്കൂട്ടത്തിലുണ്ട്. വിവിധ ഘട്ടങ്ങളിൽ ആയുർവേദ നഗരത്തിന്റെ മുഖമായിനിന്ന മൺമറഞ്ഞ ആളുകളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഡോ.പി.കെ.വാരിയർ, കോട്ടയ്ക്കൽ കുട്ടൻ മാരാർ, സി.എ.വാരിയർ, കവികുലഗുരു പി.വി.കൃഷ്ണവാരിയർ, മാനവേദൻ രാജ, യു.എ.ബീരാൻ, കെ.കെ.അരൂർ, വാസു നെടുങ്ങാടി, ടി.പി. ആലിക്കുട്ടി ഗുരുക്കൾ, കെ.സി.കെ.രാജ, മാധവിക്കുട്ടി കെ. വാരിയർ, എ.പി.കൃഷ്ണൻ, പി.ബാപ്പു ഹാജി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽപെട്ടവരുടെ ചിത്രങ്ങൾ ജാഫർ കോറിയിടുന്നുണ്ട്. മെഗാ ചിത്രരചന തുടങ്ങിയിട്ട് 2 മാസമായി. പൂർത്തിയാകുന്ന മുറയ്ക്ക് കോട്ടയ്ക്കലിൽ പ്രദർശനം നടത്താനാണ് തീരുമാനം. ദീർഘകാലമായി ഈ രംഗത്തുള്ള ജാഫർ നേരത്തേ കോഴിക്കോട്ടും മലപ്പുറത്തും ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.