തിരൂർ ∙ വീസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയ തിരൂർ തലക്കടത്തൂരിലെ അമീറിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ യുവാക്കളിൽ നിന്നാണ് പ്രതി 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. തിരൂർ സ്വദേശിയുടെ പരാതിയിൽ അന്വേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ വീസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയ തിരൂർ തലക്കടത്തൂരിലെ അമീറിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ യുവാക്കളിൽ നിന്നാണ്  പ്രതി 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. തിരൂർ സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇയാളെ കഴിഞ്ഞ ദിവസം തലക്കടത്തൂരിൽ നിന്ന് പിടികൂടുകയായിരുന്നു. 

തമിഴ്നാട്ടുകാരായ കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് യുവാക്കളെ കബളിപ്പിച്ചത്. കൂട്ടുപ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ പേർ ചതിയിൽ കുടുങ്ങിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. തിരൂർ ഇൻസ്പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിൽ എസ്ഐമാരായ ജലീൽ കറുത്തേടത്ത്, സനീത്, സീനിയർ സിപിഒമാരായ ജിനേഷ്, സരിത, സിപിഒ വി.ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.