ചങ്ങരംകുളം ∙ നിയന്ത്രണം വിട്ട വാൻ കാറിലും കെഎസ്ആർടിസി ബസിലും ഇടിച്ച് 7 പേർക്ക് പരുക്കേറ്റു. സംസ്ഥാന പാതയിൽ പാവിട്ടപ്പുറത്ത് ഇന്നലെ പുലർച്ചെയാണ് അപകടം. കുന്നംകുളം ഭാഗത്തേക്കു പോകുകയായിരുന്ന വാൻ എതിരെ വന്ന കാറിലും ബസിലും ഇടിച്ചാണ് അപകടം. വാനിലെ യാത്രക്കാരായ എരുമപ്പെട്ടി മാരാംപുറത്ത് അൽത്താഫ് (22),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങരംകുളം ∙ നിയന്ത്രണം വിട്ട വാൻ കാറിലും കെഎസ്ആർടിസി ബസിലും ഇടിച്ച് 7 പേർക്ക് പരുക്കേറ്റു. സംസ്ഥാന പാതയിൽ പാവിട്ടപ്പുറത്ത് ഇന്നലെ പുലർച്ചെയാണ് അപകടം. കുന്നംകുളം ഭാഗത്തേക്കു പോകുകയായിരുന്ന വാൻ എതിരെ വന്ന കാറിലും ബസിലും ഇടിച്ചാണ് അപകടം. വാനിലെ യാത്രക്കാരായ എരുമപ്പെട്ടി മാരാംപുറത്ത് അൽത്താഫ് (22), എം.മുഹമ്മദ് ഷിബിലി (22), അല്ലിക്കോളിൽ ഇഹ്സാൻ (13), കടങ്ങോട് കുന്നത്തുള്ളി പീടികയിൽ ഹസൻ (22), ബസ് യാത്രക്കാരായ കോഴിക്കോട് കുറ്റ്യാടി വലിയകുന്നുമ്മൽ ചന്ദ്രൻ (52), വയനാട് പിണഞ്ഞോട് പള്ളിപറമ്പിൽ യൂനസ് (36), വടകര ചെറിയത്ത് സഗീഷ് കുമാർ (49) എന്നിവരെ പരുക്കുകളോടെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വാനിൽ കുടുങ്ങിയവരെ ഏറെനേരം പരിശ്രമിച്ചാണു നാട്ടുകാർ പുറത്തെടുത്തത്.