തേഞ്ഞിപ്പലം ∙ ഉത്തരക്കടലാസുകൾ കാണാതായതിനെത്തുടർന്ന് ബികോം ഒന്നാം സെമസ്റ്ററിലെ 200 വിദ്യാർഥികളുടെ ഫലം പ്രഖ്യാപിച്ചില്ല. ട്രാൻസാക്‌ഷൻസ് എസൻഷ്യൽ ഇംഗ്ലിഷ് ലാംഗ്വേജ് സ്കിൽസിന്റെ ഉത്തരക്കടലാസുകളാണ് കാണാതായത്. 2020 ബാച്ച് വിദ്യാർഥികളുടെ ഫലം 25ന് പ്രസിദ്ധീകരിച്ചെങ്കിലും 4 കോളജുകളിലെ വിദ്യാർഥികളുടെ ഫലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ ഉത്തരക്കടലാസുകൾ കാണാതായതിനെത്തുടർന്ന് ബികോം ഒന്നാം സെമസ്റ്ററിലെ 200 വിദ്യാർഥികളുടെ ഫലം പ്രഖ്യാപിച്ചില്ല.  ട്രാൻസാക്‌ഷൻസ് എസൻഷ്യൽ ഇംഗ്ലിഷ് ലാംഗ്വേജ് സ്കിൽസിന്റെ ഉത്തരക്കടലാസുകളാണ് കാണാതായത്. 2020 ബാച്ച് വിദ്യാർഥികളുടെ ഫലം 25ന് പ്രസിദ്ധീകരിച്ചെങ്കിലും 4 കോളജുകളിലെ വിദ്യാർഥികളുടെ ഫലം കാണാതെ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയിൽ എത്തിച്ച് ഫോൾസ് നമ്പർ അടിച്ചാണ് കേന്ദ്രീകൃത ക്യാംപുകളിൽ മൂല്യനിർണയം നടത്തിയത്.  ചില പരീക്ഷാ കേന്ദ്രങ്ങളിൽനിന്ന് കോളജ്, വിദൂര പഠന വിഭാഗം വിദ്യാർഥികളുടെ പേപ്പറുകൾ ഒന്നിച്ച് അയച്ചതിനെത്തുടർന്ന് സമാന സംഭവം മുൻപും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണയും അതാവാം കാരണമെന്നും പരീക്ഷാ കൺട്രോളർ ഡോ. ഡി.പി.ഗോഡ്‍വിൻ സംരാജ് പറഞ്ഞു.