തേഞ്ഞിപ്പലം ∙ നാടൻ കോഴികളെ കൂട്ടത്തോടെ വിഴുങ്ങി പെരുമ്പാമ്പ്. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്തുംകുഴി പുറായി വി.കെ.കോയയുടെ വീട്ടു മുറ്റത്തെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പാണ് 5 കോഴികളെ ഒറ്റയടിക്ക് വിഴുങ്ങിയത്. രാവിലെ കൂട് തുറന്നിട്ടും കോഴികൾ പുറത്തിറങ്ങാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ നാടൻ കോഴികളെ കൂട്ടത്തോടെ വിഴുങ്ങി പെരുമ്പാമ്പ്. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്തുംകുഴി പുറായി വി.കെ.കോയയുടെ വീട്ടു മുറ്റത്തെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പാണ് 5 കോഴികളെ ഒറ്റയടിക്ക് വിഴുങ്ങിയത്. രാവിലെ കൂട് തുറന്നിട്ടും കോഴികൾ പുറത്തിറങ്ങാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂട്ടിൽ പാമ്പിനെ കണ്ടത്.  2 കോഴികളെ കൂട്ടിൽ കൊന്നിട്ടതായും കണ്ടെത്തി. നാട്ടുകാർ എത്തി കൂട്ടിൽനിന്നു പുറത്തെടുത്തപ്പോൾ പാമ്പ് 5 കോഴികളെ ഛർദിച്ചു. താലൂക്ക് ദുരന്ത നിവാരണ സേനാംഗങ്ങളെത്തി പാമ്പിനെ ബേപ്പൂർ വനശ്രീ സംരക്ഷിത വനത്തിൽ വിട്ടു.