പെരിന്തൽമണ്ണ∙ അനധികൃതമായി കൈവശം വച്ച നാടൻ തോക്കുകളുമായി 2 പേർ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. മങ്കട കരിമല സ്വദേശി ചക്കിങ്ങൽതൊടി ജസീം (32), അമ്മിനിക്കാട് പാണമ്പി സ്വദേശി പടിഞ്ഞാറേതിൽ അപ്പു (50) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.ജസീമിനെ വീട്ടിൽ നിന്ന് മങ്കട സിഐ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ∙ അനധികൃതമായി കൈവശം വച്ച നാടൻ തോക്കുകളുമായി 2 പേർ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. മങ്കട കരിമല സ്വദേശി ചക്കിങ്ങൽതൊടി ജസീം (32), അമ്മിനിക്കാട് പാണമ്പി സ്വദേശി പടിഞ്ഞാറേതിൽ അപ്പു (50) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.ജസീമിനെ വീട്ടിൽ നിന്ന് മങ്കട സിഐ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലും അപ്പുവിനെ പെരിന്തൽമണ്ണ സിഐ സുനിൽ പുളിക്കൽ, എസ്ഐ അലി എന്നിവരുടെ നേതൃത്വത്തിലുമാണ് അറസ്‌റ്റ് ചെയ്‌തത്. 

ജസീം, അപ്പു ‌

ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം ന‌ടത്തുന്നതായി ഡിവൈഎസ്പി അറിയിച്ചു. കഴിഞ്ഞ ദിവസം ചെറുകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായാട്ടു സംഘത്തിലെ 3 പേരെ അനധികൃതമായി കൈവശം വച്ച നാടൻ തോക്കുകളുമായി പിടികൂടിയിരുന്നു.എസ്ഐ എം.സതീഷ്, പ്രബേഷൻ എസ്‌ഐമാരായ പി.എം.ഷൈലേഷ്, സജേഷ് ജോസ് എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് ടീമും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്.