തിരൂർ ∙ താനൂർ ഒട്ടുംപുറം തൂവൽതീരത്ത് ശേഖരിച്ച് വച്ചിരിക്കുന്നത് നൂറ് കണക്കിനു പ്ലാസ്റ്റിക് കുപ്പികൾ. കടലൊന്നു തിരമാലകളെ ആഞ്ഞ് കരയിലെത്തിച്ചാൽ കൂട്ടിയിട്ട പ്ലാസ്റ്റിക് കുപ്പികളൊക്കെ കടലിലേക്ക് ഒഴുകി പോകും. ബീച്ചിൽ എത്തിയവർ ഉപയോഗിച്ച നൂറ് കണക്കിനു പ്ലാസ്റ്റിക് കുപ്പികളാണ് ഇവിടെ ശേഖരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ താനൂർ ഒട്ടുംപുറം തൂവൽതീരത്ത് ശേഖരിച്ച് വച്ചിരിക്കുന്നത് നൂറ് കണക്കിനു പ്ലാസ്റ്റിക് കുപ്പികൾ. കടലൊന്നു തിരമാലകളെ ആഞ്ഞ് കരയിലെത്തിച്ചാൽ കൂട്ടിയിട്ട പ്ലാസ്റ്റിക് കുപ്പികളൊക്കെ കടലിലേക്ക് ഒഴുകി പോകും. ബീച്ചിൽ എത്തിയവർ ഉപയോഗിച്ച നൂറ് കണക്കിനു പ്ലാസ്റ്റിക് കുപ്പികളാണ് ഇവിടെ ശേഖരിച്ചു വച്ചിട്ടുള്ളത്. എന്നാൽ നിലവിൽ കടൽ കരയിലേക്ക് കയറി വരുന്ന സ്ഥിതിയാണുള്ളത്. കടൽ ഒന്നു കൂടി കരയിലേക്ക് കയറിയാൽ ഈ കുപ്പികൾ തിരമാലകളിൽ പെട്ട് കടലിലേക്ക് പോകും. ഇത് കടലിൽ പ്ലാസ്റ്റിക് മാലിന്യം നിറയാൻ കാരണമാകും. ഇതിനു മുൻപ് ഈ കുപ്പികൾ ഇവിടെ നിന്ന് മാറ്റണമെന്നാണ് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്.