എടപ്പാൾ ∙ കെഎസ്ആർടിസി കണ്ടക്ടർമാർക്ക് യോഗാ ക്ലാസ് നൽകി വിദ്യാർഥി. വട്ടംകുളം തൈക്കാട് പട്ടന്മാരു വളപ്പിൽ ഷെഹിൻ (17) ആണ് കണ്ടനക ഡിപ്പോയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കണ്ടക്ടർമാർക്ക് യോഗാ ക്ലാസ് നൽകുന്നത്. 7 വർഷമായി വട്ടംകുളത്തെ യോഗാ അധ്യാപകൻ വിജയന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തി വരികയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടപ്പാൾ ∙ കെഎസ്ആർടിസി കണ്ടക്ടർമാർക്ക് യോഗാ ക്ലാസ് നൽകി വിദ്യാർഥി. വട്ടംകുളം തൈക്കാട് പട്ടന്മാരു വളപ്പിൽ ഷെഹിൻ (17) ആണ് കണ്ടനക ഡിപ്പോയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കണ്ടക്ടർമാർക്ക് യോഗാ ക്ലാസ് നൽകുന്നത്. 7 വർഷമായി വട്ടംകുളത്തെ യോഗാ അധ്യാപകൻ വിജയന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തി വരികയാണ് ഷെഹിൻ. കണ്ടക്ടർമാരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും ജീവിത ശൈലീ രോഗങ്ങൾ തടയുന്നതിനും വേണ്ടിയാണ് പരിശീലനം. 40 പേർ അടങ്ങുന്ന ബാച്ചുകളായാണ് ക്ലാസ്.