മലപ്പുറം ∙ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫിസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സിന്ധു പട്ടേരി വീട്ടിൽ. ബിഎഡ് ബിരുദധാരിയായ സിന്ധു മലപ്പുറം മൂന്നിയൂർ സ്വദേശിനിയാണ്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ പരപ്പനങ്ങാടി എക്സൈസ് റജിസ്റ്റർ ചെയ്ത കേസുകളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫിസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സിന്ധു പട്ടേരി വീട്ടിൽ. ബിഎഡ് ബിരുദധാരിയായ സിന്ധു മലപ്പുറം മൂന്നിയൂർ സ്വദേശിനിയാണ്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ പരപ്പനങ്ങാടി എക്സൈസ് റജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തന മികവാണ് സിന്ധുവിനെ അവാർഡിന് അർഹയാക്കിയത്.

2015 മുതലാണ് എക്സൈസ് വകുപ്പിൽ വനിതാ ഉദ്യോഗസ്ഥർ എത്തുന്നത്. ആദ്യ ബാച്ചിൽ പെട്ടയാളാണ് സിന്ധു. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശികളായ പി.വി.ശിവദാസൻ, ബേബി എന്നിവരുടെ മകളാണ്. പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ക്ലാർക്ക് രവീന്ദ്രൻ ആണ് ഭർത്താവ്. ഹൃദ്യ, ഹിദ എന്നിവർ മക്കളാണ്.