മഞ്ചേരി ∙ റോഡ് നന്നാക്കാത്തതിനെതിരെ പ്രതിഷേധവുമായി നടുറോഡിലെ യുവാവിന്റെ കുളി വൈറലായി.മഞ്ചേരി – കരുവാരകുണ്ട് റോഡിൽ കിഴക്കേ പാണ്ടിക്കാടിനും കുറ്റിപ്പുളിക്കും സമീപം റോഡ് തകർന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നതിനിടെയാണ് റോഡിലെ കുഴിയിൽ തോർത്തുമുണ്ട് ധരിച്ച് പ്രദേശത്തുകാരനായ ഹംസക്കുട്ടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരി ∙ റോഡ് നന്നാക്കാത്തതിനെതിരെ പ്രതിഷേധവുമായി നടുറോഡിലെ യുവാവിന്റെ കുളി വൈറലായി. മഞ്ചേരി – കരുവാരകുണ്ട് റോഡിൽ കിഴക്കേ പാണ്ടിക്കാടിനും കുറ്റിപ്പുളിക്കും സമീപം റോഡ് തകർന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നതിനിടെയാണ് റോഡിലെ കുഴിയിൽ തോർത്തുമുണ്ട് ധരിച്ച് പ്രദേശത്തുകാരനായ ഹംസക്കുട്ടിയുടെ പ്രതിഷേധക്കുളി. ഏകദേശം 300 മീറ്റർ നീളത്തിൽ ചെളിക്കുളമായ റോഡിൽ താഴ്ചയുള്ള ഭാഗത്ത് കാലുകൾ പിണച്ചു വച്ച് ഇരുന്നു ബക്കറ്റിൽ ബക്കറ്റിൽ വെള്ളം എടുത്തു തലയിൽ ഒഴിക്കാൻ നേരം കാറിൽ യു.എ.ലത്തീഫ് എംഎൽഎ എത്തി. 

അതോടെ ആവേശം മൂത്തു. നാട്ടുകാരും ഒപ്പം കൂടി. പ്രശ്നത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതോടെ ഹംസക്കുട്ടി സമരത്തിന്റെ രൂപം മാറ്റി. എംഎൽഎയുടെ മുൻപിൽ ഒറ്റക്കാലിൽ നിന്നുകൊണ്ട് പ്രതിഷേധം തുടർന്നു. മരണ വീട്ടിൽ നിന്നു തിരിച്ചു വരികയായിരുന്നു എംഎൽഎ. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കുഴിയിൽ വാഴ വയ്ക്കാൻ നിർദേശിച്ചു. താനും ദുരിതം അനുഭവിക്കുന്നുണ്ടെന്നും വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും എംഎൽഎ പറഞ്ഞു.