കൊണ്ടോട്ടി ∙ അപൂർവ രക്ത ഗ്രൂപ്പുള്ള സൗദി ബാലനു കടൽ കടന്നു രക്തം നൽകി അവർ തിരിച്ചെത്തി. ബോംബെ ഒ പോസിറ്റീവ് രക്തം നല്‍കാന്‍ 4 മലയാളികളാണു സൗദിയിലെത്തിയത്. മലപ്പുറം കുന്നുമ്മൽ കെ.ജലീന, പെരിന്തൽമണ്ണ കാര്യവട്ടം കെ.ടി.മുഹമ്മദ് ഷരീഫ്, ഗുരവായൂർ അറിയന്നൂർ എം.എ.മുഹമ്മദ് റഫീഖ്, തൃശൂർ പഴുവിൽ വെസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടോട്ടി ∙ അപൂർവ രക്ത ഗ്രൂപ്പുള്ള സൗദി ബാലനു കടൽ കടന്നു രക്തം നൽകി അവർ തിരിച്ചെത്തി.  ബോംബെ ഒ പോസിറ്റീവ് രക്തം നല്‍കാന്‍ 4 മലയാളികളാണു സൗദിയിലെത്തിയത്. മലപ്പുറം കുന്നുമ്മൽ കെ.ജലീന, പെരിന്തൽമണ്ണ കാര്യവട്ടം കെ.ടി.മുഹമ്മദ് ഷരീഫ്, ഗുരവായൂർ അറിയന്നൂർ എം.എ.മുഹമ്മദ് റഫീഖ്, തൃശൂർ പഴുവിൽ വെസ്റ്റ് പി.എ.മുഹമ്മദ് ഫാറൂഖ് എന്നിവരാണു രക്തം നല്‍കി മടങ്ങിയെത്തിയത്.

സൗദിയിൽ രക്തം ആവശ്യമായി വന്നപ്പോൾ കുടുംബം ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സൗദി ചാപ്റ്ററുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന്, ബിഡികെയുടെ ബോംബെ ഗ്രൂപ്പ് കോഓർഡിനേറ്റർ സി.കെ.സലിം വളാഞ്ചേരി തുടർനടപടികൾ സ്വീകരിച്ചു. ജൂലൈ 19നു സൗദിയിലേക്കു തിരിച്ചു. ഉംറയും നിർവഹിച്ചാണ് അവർ മടങ്ങിയെത്തിയത്.

ADVERTISEMENT

സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.സലീം വളാഞ്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി സനൽലാൽ കാസർകോട്, ട്രഷറർ സക്കീർ ഹുസൈൻ തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി.