തിരൂർ ∙ ചെന്നൈ മെയിലിൽ കടത്താൻ ശ്രമിച്ച 5 കിലോ ക‍ഞ്ചാവുമായി ബംഗാൾ സ്വദേശി തിരൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. കൊൽക്കത്ത സ്വദേശിയായ സൈഫുദ്ദീൻ (23) ആണു പിടിയിലായത്. ആർപിഎഫും തിരൂർ എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. രാവിലെ ആറരയ്ക്ക് തിരൂരിൽ എത്തിയ ചെന്നൈ മെയിലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ചെന്നൈ മെയിലിൽ കടത്താൻ ശ്രമിച്ച 5 കിലോ ക‍ഞ്ചാവുമായി ബംഗാൾ സ്വദേശി തിരൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ.     കൊൽക്കത്ത സ്വദേശിയായ സൈഫുദ്ദീൻ (23) ആണു പിടിയിലായത്. ആർപിഎഫും തിരൂർ എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. രാവിലെ ആറരയ്ക്ക് തിരൂരിൽ എത്തിയ ചെന്നൈ മെയിലിൽ സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ട്രെയിനിൽനിന്ന് ഇറങ്ങിയ സൈഫുദ്ദീന്റെ ബാഗ് തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 

കൊൽക്കത്തയിൽനിന്ന് വാങ്ങിയ കഞ്ചാവ് കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആർപിഎഫ് എസ്ഐ സുനിൽകുമാർ, എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, ഉദ്യോഗസ്ഥരായ സജി അഗസ്റ്റിൻ, ഒ.പി.ബാബു, രാജേഷ്കുമാർ, രവീന്ദ്രനാഥ്, അബിൻ നിലവ്, വി.പി.പ്രമോദ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.