മലപ്പുറം∙ കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ആഡംബര ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്നതു പതിവാക്കിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. കാവനൂർ ചെരങ്ങകുണ്ട് കൊട്ടിയം പുറത്ത് വീട്ടിൽ മിൻഹാജ് (18), തൃക്കലങ്ങോട് കളങ്ങോടിപ്പറമ്പ് വീട്ടിൽ അഭയ് കൃഷ്ണ (18), തൃപ്പനച്ചി സ്വദേശി കല്ലിവളപ്പിൽ വീട്ടിൽ അഫ്‌ലാഹ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ആഡംബര ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്നതു പതിവാക്കിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. കാവനൂർ ചെരങ്ങകുണ്ട് കൊട്ടിയം പുറത്ത് വീട്ടിൽ മിൻഹാജ് (18), തൃക്കലങ്ങോട് കളങ്ങോടിപ്പറമ്പ് വീട്ടിൽ അഭയ് കൃഷ്ണ (18), തൃപ്പനച്ചി സ്വദേശി  കല്ലിവളപ്പിൽ വീട്ടിൽ അഫ്‌ലാഹ് (18) എന്നിവരും പ്രായപൂർത്തി ആവാത്ത രണ്ടുപേരെ മലപ്പുറം പൊലീസിന്റെ  പിടിയിലായത്. പ്രതികളിൽ നിന്ന് ഒട്ടേറെ ബൈക്കുകളും  ആഡംബര ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. മോഷണം നടത്തിയതിനുശേഷം വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാർഥികൾക്കും മറ്റും വിൽപന നടത്തുകയാണ് പതിവ്.

മലപ്പുറം വാറങ്കോട്ടുനിന്ന് ഈ മാസം നാലിന് രാത്രി മോഷണം പോയ ബൈക്കിനെക്കുറിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണു സംഘത്തെ കുടുക്കിയത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.