താനൂർ ∙ വലിയപാടം വെസ്റ്റ് മീനടത്തൂർ ജുമാമസ്ജിദിന് സമീപം പുല്ലൂണി അബൂബക്കർ ഹാജിയുടെ വീട്ടിലെ ഫ്രിജ് പൊട്ടിത്തെറിച്ചു. പുലർച്ചെ 3 മണിയോടെ പൊടുന്നനെയാണ് ഉഗ്രശബ്ദത്തിൽ അടുക്കളയിൽ നിന്ന് പൊട്ടിത്തെറിയുണ്ടായത്. വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ പുക ഉയരുന്നതാണ് കണ്ടത്. ഗന്ധവുമുണ്ടായിരുന്നു. ഫ്രിജ് പൂർണമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ ∙ വലിയപാടം വെസ്റ്റ് മീനടത്തൂർ ജുമാമസ്ജിദിന് സമീപം പുല്ലൂണി അബൂബക്കർ ഹാജിയുടെ വീട്ടിലെ ഫ്രിജ് പൊട്ടിത്തെറിച്ചു. പുലർച്ചെ 3 മണിയോടെ പൊടുന്നനെയാണ് ഉഗ്രശബ്ദത്തിൽ അടുക്കളയിൽ നിന്ന് പൊട്ടിത്തെറിയുണ്ടായത്. വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ പുക ഉയരുന്നതാണ് കണ്ടത്. ഗന്ധവുമുണ്ടായിരുന്നു. ഫ്രിജ് പൂർണമായും കത്തി നശിച്ചത് കൂടാതെ ഒട്ടേറെ വീട്ടുപകരണങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. വീട്ടുകാർ തന്നെ ഉടൻ തീയണച്ചു. വൻ ദുരന്തമാണ് ഒഴിവായത്. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.