മലപ്പുറം∙ എംഎസ്പി ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ മന്ത്രി വി.അബ്ദുറഹിമാൻ അഭിവാദ്യം സ്വീകരിച്ചു. എംഎസ്പി അസി കമൻഡാന്റ് കെ.രാജേഷ് പരേഡ് നയിച്ചു. എംഎസ്പി, ജില്ലാ സിവിൽ പൊലീസ്, ജില്ലാ പൊലീസ് വനിതാ വിഭാഗം, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻസിസി, എസ്പിസി, സ്‌കൗട്ട്സ്, ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ എംഎസ്പി ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ മന്ത്രി വി.അബ്ദുറഹിമാൻ  അഭിവാദ്യം സ്വീകരിച്ചു. എംഎസ്പി അസി കമൻഡാന്റ് കെ.രാജേഷ് പരേഡ് നയിച്ചു. എംഎസ്പി, ജില്ലാ സിവിൽ പൊലീസ്, ജില്ലാ പൊലീസ് വനിതാ വിഭാഗം, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻസിസി, എസ്പിസി, സ്‌കൗട്ട്സ്, ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് വിഭാഗങ്ങളിലായി 29 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. 

കലക്ടർ വി.ആർ.പ്രേംകുമാർ, ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു. എം.പി.അബ്ദുസ്സമദ് സമദാനി എംപി, പി.ഉബൈദുല്ല എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, എംഎസ്പി കമൻഡാന്റ് കെ.വി.സന്തോഷ് എന്നിവർ പങ്കെടുത്തു. പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ 10 സ്കൂളുകളിൽനിന്നുള്ള 3,006 കുട്ടികൾ പങ്കെടുത്ത പ്രഭാതഭേരി നടന്നു.