കൊണ്ടോട്ടി ∙ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. തൃശൂർ ചാവക്കാട് തോയക്കാവ് സ്വദേശി മുഹമ്മദ് (47) ആണ് ചാവക്കാട്ടെ വീട്ടിൽനിന്നു പിടിയിലായത്. 2 വർഷം മുൻപു പെൺകുട്ടിയുടെ മാതാവിനെ ചികിത്സിക്കാൻ കൊണ്ടോട്ടി മേഖലയിലെ വീട്ടിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടോട്ടി ∙ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. തൃശൂർ ചാവക്കാട് തോയക്കാവ് സ്വദേശി മുഹമ്മദ് (47) ആണ് ചാവക്കാട്ടെ വീട്ടിൽനിന്നു പിടിയിലായത്.2 വർഷം മുൻപു പെൺകുട്ടിയുടെ മാതാവിനെ ചികിത്സിക്കാൻ കൊണ്ടോട്ടി മേഖലയിലെ വീട്ടിലെത്തിയ സമയത്താണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണു കേസ്. മതിയായ യോഗ്യതകളൊന്നും ഇല്ലാത്ത ആളാണു മുഹമ്മദ് എന്നും ചികിത്സയുടെ പേരില്‍ പലരെയും തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടിയതറിഞ്ഞ് പരാതിയുമായി പലരും സ്റ്റേഷനിലെത്തി.

ഡിവൈഎസ്പി കെ.അഷ്റഫ്, ഇൻസ്പെക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ നൗഫൽ, പ്രത്യേക അന്വേഷണ സംഘത്തിലെ പി.സഞ്ജീവ്, ഷബീർ, രതീഷ് ഒളരിയന്‍, സബീഷ്, സി.സുബ്രഹ്മണ്യൻ, വി.വിമല എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.