ജലസ്രോതസ്സ് പരിശോധന 23ന് ∙ മാറാക്കര പഞ്ചായത്ത് പരിധിയിലെ ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന 23ന് തുടങ്ങും. ശ്മശാനത്തിൽ ഹൗസ് കീപ്പർ ∙ മാറാക്കര പഞ്ചായത്തിലെ വാതക ശ്മശാനത്തിലേക്ക് ഹൗസ് കീപ്പറെ നിയമിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലസ്രോതസ്സ് പരിശോധന 23ന്

∙ മാറാക്കര പഞ്ചായത്ത് പരിധിയിലെ ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന 23ന് തുടങ്ങും. 

ADVERTISEMENT

ശ്മശാനത്തിൽ ഹൗസ് കീപ്പർ

∙ മാറാക്കര പഞ്ചായത്തിലെ വാതക ശ്മശാനത്തിലേക്ക് ഹൗസ് കീപ്പറെ നിയമിക്കുന്നു. കൂടിക്കാഴ്ച 26ന് 10ന്. 

ADVERTISEMENT

നഴ്സ് നിയമനം

∙ താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവുണ്ട്.  അഭിമുഖം 24ന് 10.30ന് താനാളൂർ  പഞ്ചായത്ത് ഓഫിസിൽ. 

ADVERTISEMENT

സീറ്റൊഴിവ് 

∙ വളാഞ്ചേരി, തിരൂർ ഐഎച്ച്ആർഡി സെന്ററുകളിൽ പിജിഡിസിഎ, ഡിസിഎ, ഡിഡിടിഒഎ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നൽകുന്നു. 31ന് അകം അപേക്ഷിക്കണം. അർഹരായ വിദ്യാർഥികൾക്ക് സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാണ്. 0494 2646303, 0494 2423599, 8547005088.