കാളികാവ് ∙ മീൻ വളർത്ത‌ുന്ന ക‌്വാറിയിൽ വിഷം കലക്കിയതായി പൊലീസിൽ പരാതി. കാളികാവ് പ‌ൂങ്ങേട് പാറച്ചോലയിലെ തൃപ്പിനിക്കാടൻ കബീറിന്റെ ക്വാറിയിലാണ് വിഷം കലക്കിയത്. വാള, സിലോപ്പി ത‌ുടങ്ങിയ എട്ട‌ു കിലോ വരെ ത‌ൂക്കം ലഭിക്ക‌ുന്ന മത്സ്യങ്ങളാണ് ചത്തത്. വിളവെട‌ുപ്പ് നടത്താനിരിക്കെയാണ് സംഭവം. ഫിഷറീസ് വക‌ുപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാളികാവ് ∙ മീൻ വളർത്ത‌ുന്ന ക‌്വാറിയിൽ വിഷം കലക്കിയതായി പൊലീസിൽ പരാതി. കാളികാവ് പ‌ൂങ്ങേട് പാറച്ചോലയിലെ തൃപ്പിനിക്കാടൻ കബീറിന്റെ ക്വാറിയിലാണ് വിഷം കലക്കിയത്. വാള, സിലോപ്പി ത‌ുടങ്ങിയ എട്ട‌ു കിലോ വരെ ത‌ൂക്കം ലഭിക്ക‌ുന്ന മത്സ്യങ്ങളാണ് ചത്തത്.  വിളവെട‌ുപ്പ് നടത്താനിരിക്കെയാണ് സംഭവം. ഫിഷറീസ് വക‌ുപ്പിന്റെ സാങ്കേതിക സഹായത്തോടെ പാറച്ചോല ക്വാറി ജലാശയത്തിലാണ് മത്സ്യം വളർത്ത‌ുന്നത്. കഴിഞ്ഞ വർഷവ‌ും വിളവെട‌ുപ്പിനട‌ുത്ത ദിവസം ഇതേ പോലെ വിഷം കലക്കിയതായി പരാതിയ‌ുണ്ടായിര‌ുന്ന‌ു.