കരിപ്പൂർ ∙ നിലവിൽ സർവീസ് അനുമതിയില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനമിറങ്ങി. ഡി ശ്രേണിയിൽപ്പെട്ട വലിയ വിമാനമാണു കേന്ദ്രസേനയെ എത്തിക്കാനായി പ്രത്യേക അനുമതിയോടെ കരിപ്പൂരിലെത്തിയത്. ഗജരാജ എന്നറിയപ്പെടുന്ന എയർഫോഴ്സിന്റെ ഐഎൽ 76 വിമാനമാണ് ഇറങ്ങിയത്. ഈ വിമാനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ നിലവിൽ സർവീസ് അനുമതിയില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനമിറങ്ങി. ഡി ശ്രേണിയിൽപ്പെട്ട വലിയ വിമാനമാണു കേന്ദ്രസേനയെ എത്തിക്കാനായി പ്രത്യേക അനുമതിയോടെ കരിപ്പൂരിലെത്തിയത്. ഗജരാജ എന്നറിയപ്പെടുന്ന എയർഫോഴ്സിന്റെ ഐഎൽ 76 വിമാനമാണ് ഇറങ്ങിയത്. ഈ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾക്കുള്ള പാർക്കിങ് സ്ഥലമാണ് അനുവദിച്ചത്. 

കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിയ വിമാനം ഇന്നലെ രാവിലെ സുരക്ഷാ ദൗത്യം നിർവഹിച്ച ശേഷമാണു മടങ്ങിയത്. കേന്ദ്രസേനയെ എത്തിക്കാനും തിരിച്ചു കൊണ്ടുപോകാനുമാണ് വിമാനം എത്തിയതെന്നു പറഞ്ഞ അധികൃതർ ഇതേക്കുറിച്ചു കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയില്ല.