ആദ്യാക്ഷരത്തിന്റെ മധുരം ഏറ്റുവാങ്ങാൻ മലയാള മനോരമ ‘വിദ്യാരംഭത്തി’ലേക്ക് വീണ്ടും സ്വാഗതം. ഒക്ടോബർ 5ന് മനോരമ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ആദ്യാക്ഷരം കുറിക്കാനുള്ള കുട്ടികളുടെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു. സാമൂഹിക, സാംസ്കാരിക, അക്കാദമിക് രംഗങ്ങളിലെ പ്രമുഖർ ഗുരുക്കന്മാരാകും. ആദ്യാക്ഷരം കുറിച്ച്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യാക്ഷരത്തിന്റെ മധുരം ഏറ്റുവാങ്ങാൻ മലയാള മനോരമ ‘വിദ്യാരംഭത്തി’ലേക്ക് വീണ്ടും സ്വാഗതം. ഒക്ടോബർ 5ന് മനോരമ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ആദ്യാക്ഷരം കുറിക്കാനുള്ള കുട്ടികളുടെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു.

സാമൂഹിക, സാംസ്കാരിക, അക്കാദമിക് രംഗങ്ങളിലെ പ്രമുഖർ ഗുരുക്കന്മാരാകും. ആദ്യാക്ഷരം കുറിച്ച്, മധുരം നുണഞ്ഞ്, സമ്മാനം ഏറ്റുവാങ്ങി മടങ്ങാം. വിശേഷദിനം ഓർത്തുവയ്ക്കാൻ കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം ചടങ്ങിന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും നൽകും. റജിസ്ട്രേഷന് ഫീസോ മറ്റു ചെലവുകളോ ഇല്ല. റജിസ്ട്രേഷനു വിളിക്കാം: 0483 2900700 (മറ്റു നമ്പറുകളിൽ ഈ സേവനം ലഭ്യമല്ല).