കൗൺസിൽ സെന്ററിലേക്ക് നിയമനം ∙ മാറഞ്ചേരി പഞ്ചായത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിൽ സെന്ററിലേക്ക് പരിശീലനം നേടിയ സൈക്കോളജിസ്റ്റ്/സോഷ്യൽ വർക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 29ന് അകം പെരുമ്പടപ്പ് ഐസിഡിഎസ് ഓഫിസിൽ അപേക്ഷ നൽകണം. പൊന്നാനി ചന്തപ്പടി ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗൺസിൽ സെന്ററിലേക്ക് നിയമനം

∙ മാറഞ്ചേരി പഞ്ചായത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിൽ സെന്ററിലേക്ക് പരിശീലനം നേടിയ സൈക്കോളജിസ്റ്റ്/സോഷ്യൽ വർക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 29ന് അകം പെരുമ്പടപ്പ് ഐസിഡിഎസ് ഓഫിസിൽ അപേക്ഷ നൽകണം. പൊന്നാനി ചന്തപ്പടി ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിൽ ഫ്രീ സിം മേള ആരംഭിച്ചു.9 497701978 

ADVERTISEMENT

ഫുട്ബോൾ സിലക്‌ഷൻ ക്യാംപ്

∙ കുറ്റിപ്പുറം ടോട്ടൽ സ്പോർട്സ് ആൻഡ് ആർട്സ് അക്കാദമി, അണ്ടർ 14, 16, 18 വിഭാഗങ്ങളിൽ ഫുട്ബാൾ താരങ്ങളെ കണ്ടെത്തുന്നതിനും പരിശീലനം നൽകുന്നതിനുമായി നാളെ 1.30ന് എടപ്പാൾ ജിഎച്ച്എസ്എസ് മൈതാനിയിൽ സിലക്‌ഷൻ ക്യാംപ് നടത്തും. 9847747589.