വണ്ടൂർ ∙ ലക്ഷങ്ങൾ വിലവരുന്ന 23.104 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കളെ കാളികാവ് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മഞ്ചേരി നറുകര മംഗലശ്ശേരി വല്ലാഞ്ചിറ ബഷീർ (35), നെച്ചിത്തടത്തിൽ അബ്ദുസ്സമദ് (32), കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ പൂങ്കടക്കുത്ത് അജേഷ് ബൈജു (37) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടൂർ  ∙ ലക്ഷങ്ങൾ വിലവരുന്ന 23.104 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കളെ കാളികാവ് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മഞ്ചേരി നറുകര മംഗലശ്ശേരി വല്ലാഞ്ചിറ ബഷീർ (35), നെച്ചിത്തടത്തിൽ അബ്ദുസ്സമദ് (32), കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ പൂങ്കടക്കുത്ത് അജേഷ് ബൈജു (37) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവാലി കമ്പനിപ്പടി റോഡിൽ നടത്തിയ പരിശോധനയിലാണ്  മൂന്നു സ്കൂട്ടറുകളിൽ എത്തിയ സംഘം പിടിയിലായത്.

കടത്താനുപയോഗിച്ച വാഹനങ്ങൾ, 4 മൊബൈൽ ഫോണുകൾ, 12,000 രൂപ എന്നിവയും പിടിച്ചെടുത്തു. ഇവരിൽനിന്നു പ്രദേശത്തെ ലഹരിസംഘങ്ങളെക്കുറിച്ചു വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും നടപടി ശക്തമാക്കുമെന്നും ടി.ഷിജുമോൻ പറഞ്ഞു.പ്രിവന്റീവ് ഓഫിസർമാരായ റെജി തോമസ്, പി.അശോക്, സിഇഒമാരായ പി.സഫീർ അലി, വി.ലിജിൻ, കെ.ആബിദ്, എം.സുനിൽകുമാർ, വി.മുഹമ്മദ് അഫ് സൽ, എൻ.മുഹമ്മദ് ഷരീഫ്, പി.ഷബീറലി, ടി.സുനീർ, എ.കെ.നിമിഷ, പി.സജിത, സവാദ് നാലകത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.