കരവിരുതിന്റെ മനോഹര കാഴ്ചയാണ് മുസ്തഫ നിർമിച്ച താജ്മഹൽ. തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയായ മനരിക്കൽ മുസ്തഫയാണ് മൾട്ടി വുഡിൽ താജ്മഹലിന്റെ വലിയ മാതൃക നിർമിച്ചത്. 250 സെന്റിമീറ്റർ വീതിയും 160 സെന്റിമീറ്റർ ഉയരമുണ്ട്. മുസ്തഫയുടെ താജ്മഹൽ മാതൃകയിൽ 4 മിനാരങ്ങൾ, 14 ചെറിയ മിനാരങ്ങൾ, 5 ഖുബ്ബ, 20 സെന്റീമീറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരവിരുതിന്റെ മനോഹര കാഴ്ചയാണ് മുസ്തഫ നിർമിച്ച താജ്മഹൽ. തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയായ മനരിക്കൽ മുസ്തഫയാണ് മൾട്ടി വുഡിൽ താജ്മഹലിന്റെ വലിയ മാതൃക നിർമിച്ചത്. 250 സെന്റിമീറ്റർ വീതിയും 160 സെന്റിമീറ്റർ ഉയരമുണ്ട്. മുസ്തഫയുടെ താജ്മഹൽ മാതൃകയിൽ 4 മിനാരങ്ങൾ, 14 ചെറിയ മിനാരങ്ങൾ, 5 ഖുബ്ബ, 20 സെന്റീമീറ്റർ വലുപ്പമുള്ള 24 വാതിലുകൾ, 30 സെന്റിമീറ്റർ നീളമുള്ള 4 വഴികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. താജ്മഹലിനെക്കുറിച്ചുള്ള ഓഡിയോ വിവരണവും മുസ്തഫ ഒരുക്കിയിട്ടുണ്ട്. താജ്മഹൽ മാതൃകയ്ക്കുള്ളിൽതന്നെ ഇതു കേൾക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറാണ് മുസ്തഫ.