മലപ്പുറം∙ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത് അഗ്‍നിരക്ഷാ സേന അണച്ചു. മൊറയൂർ ഒൻപതാം വാർഡിൽ ഇന്നലെ രാത്രി ഏഴോടെയാണു സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന രാധാകൃഷ്ണനും കുടുംബവും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പത്തപ്പിരിയം സ്കൂൾപ്പടി സ്വദേശി പി.നിതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. വണ്ടിയുടെ കാലപ്പഴക്കവും ഷോർട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത് അഗ്‍നിരക്ഷാ സേന അണച്ചു. മൊറയൂർ ഒൻപതാം വാർഡിൽ ഇന്നലെ രാത്രി ഏഴോടെയാണു സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന രാധാകൃഷ്ണനും കുടുംബവും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പത്തപ്പിരിയം സ്കൂൾപ്പടി സ്വദേശി പി.നിതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. വണ്ടിയുടെ കാലപ്പഴക്കവും ഷോർട് സർക്യൂട്ടുമാകാം തീപിടിത്തത്തിനു കാരണമെന്ന് അഗ്‍നിരക്ഷാ സേന പറഞ്ഞു.

നടുറോഡിൽനിന്നു കാറിനെ അരികിലേക്കു മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കി. രക്ഷാപ്രവർത്തനത്തിനു സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.പ്രതീഷിന്റെ നേതൃത്വത്തിൽ ഓഫിസർമാരായ കെ.എം.മുജീബ്,   വി.വിബിൻ, എം.ഫസലുല്ല, ഹോംഗാർഡ് എൻ.സനു എന്നിവർ നേതൃത്വം നൽകി.