കോട്ടയ്ക്കൽ ∙ ഏഷ്യാനെറ്റ് മലപ്പുറം ബ്യൂറോയിലെ ഡ്രൈവറും പ്രാദേശിക ഓൺലൈൻ ചാനൽ റിപ്പോർട്ടറുമായ ജിതേഷ് (ജിത്തു – 45) ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. തിരൂർ തെക്കൻ അന്നാര പരേതനായ കോടാടത്ത് രാവുണ്ണിയുടെയും പ്രസന്നയുടെയും മകനാണ്. തിരൂരിലെ വീട്ടിൽ നിന്ന് മലപ്പുറത്തേക്ക് പോകുംവഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ ∙ ഏഷ്യാനെറ്റ് മലപ്പുറം ബ്യൂറോയിലെ ഡ്രൈവറും പ്രാദേശിക ഓൺലൈൻ ചാനൽ റിപ്പോർട്ടറുമായ ജിതേഷ് (ജിത്തു – 45) ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. തിരൂർ തെക്കൻ അന്നാര പരേതനായ കോടാടത്ത് രാവുണ്ണിയുടെയും പ്രസന്നയുടെയും മകനാണ്. തിരൂരിലെ വീട്ടിൽ നിന്ന് മലപ്പുറത്തേക്ക് പോകുംവഴി ഒതുക്കുങ്ങൽ ചെറുകുന്നിലായിരുന്നു അപകടം. എതിരെ വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ശ്രീജിത. മകൾ ഹൃതിമലക്ഷ്മി.