താനൂർ∙ ഭാരത് ജോഡോ യാത്രയ്ക്ക് തീരനാട്ടിൽ പര്യടനമില്ലെങ്കിലും പ്രചാരണത്തിന് കുടുംബസമേതം ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതാവ്. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ ഒട്ടുംപുറത്തെ യു.പി.അബ്ദുൽ ലത്തീഫും മക്കളായ താനൂർ ഗവ.കോളജ് വിദ്യാർഥി ബീവി ലഷീല, എസ്എംഎം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ∙ ഭാരത് ജോഡോ യാത്രയ്ക്ക് തീരനാട്ടിൽ പര്യടനമില്ലെങ്കിലും പ്രചാരണത്തിന് കുടുംബസമേതം ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതാവ്. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ ഒട്ടുംപുറത്തെ യു.പി.അബ്ദുൽ ലത്തീഫും മക്കളായ താനൂർ ഗവ.കോളജ് വിദ്യാർഥി ബീവി ലഷീല, എസ്എംഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ജസീല, ലഫ്സീല എന്നിവരുമാന്ന് പോസ്റ്റർ പതിക്കലും ചുവരെഴുത്തും ബാനർ തൂക്കലുമായി രംഗത്തുള്ളത്.

മൂവരും കെഎസ്‌യുവിന്റെ സജീവ പ്രവർത്തകരാണ്. വൈകിട്ട് ക്ലാസ് കഴിഞ്ഞാണ് പ്രചാരണം. ഇന്ന് യാത്ര ജില്ലയിലേക്ക് പ്രവേശിക്കുമ്പോഴേക്ക് പ്രചാരണം പൂർത്തിയാക്കി യാത്രയിൽ കണ്ണിയാവാൻ പട്ടിക്കാട്ടേക്കു പുറപ്പെടാനിരിക്കുകയാണ് ലത്തീഫും മക്കളും.